KOYILANDY DIARY

The Perfect News Portal

Day: February 2, 2023

ചുരത്തിലെ യൂസര്‍ഫീസ് നടപടി പിന്‍വലിച്ചു. കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നിര്‍ത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് 20 രൂപ യൂസര്‍ഫീസ് ഏര്‍പ്പെടുത്തിയ നടപടി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പിന്‍വലിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെയും...

ഹെൽത്ത്‌ കാർഡ്‌ തട്ടിപ്പ്‌, അടിയന്തര അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ്ജ്. കോഴിക്കോട്‌: സംസ്ഥാനത്ത് ഹെൽത്ത്‌ കാർഡ്‌ നിർബന്ധമാക്കിക്കൊണ്ടുള്ള ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് സ്വകാര്യ ലാബ്‌ ശൃംഖല...

ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു.. വ്യാപാര, വ്യവസായ ലൈസൻസ് പുതുക്കുന്നതിന് പുതിയ രേഖകൾ ഹാജരാക്കണം. ലൈസൻസുകൾ ഇനി മുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി 2023-24 വർഷത്തെ ലൈസൻസ്...

മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അവസാന പ്രതീക്ഷകള്‍ക്കും തിരിച്ചടിയായി പ്രോസിക്യൂഷൻ നടപടി. വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിൻ്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. സനായിലെ അപ്പീൽ കോടതിയെ...

മേപ്പയൂർ: മണക്കുട്ടി രാഘവൻ നായർ (78) നിര്യാതനായി. (റിട്ട. യു.ഡി. ക്ലാർക്ക്, അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻ്ര്  കൂത്താളി, പഴയകാല സോഷിലിസ്റ്റ് പ്രവർത്തകനായിരുന്നു). ഭാര്യ: പത്മിനി.   മക്കൾ: പ്രജീഷ്, കൃഷ്ണപ്രിയ,...

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഗര്‍ഭിണിയടക്കം രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ജില്ലാ ആശുപത്രിക്ക് സമീപം രാവിലെയാണ് സംഭവം. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്. അപകടത്തില്‍ കാര്‍...

കേന്ദ്രബജറ്റിലെ യുവജന വിരുദ്ധതക്കും കേരളത്തോടുള്ള അവഗണനക്കുമെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ക്രിസ്ത്യൻ കോളേജ് പരിസരത്തുനിന്ന്‌ ആരംഭിച്ച പ്രകടനം കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന് സമീപം...

കൊയിലാണ്ടി: പൂക്കാട് മുഹ്‌യിദ്ധീൻ ജുമാ മസ്ജിദ് മുതവല്ലി പുത്തൻപുരയിൽ അബ്ദുറഹിമാൻ (87) നിര്യാതനായി. ഭാര്യമാർ: ആയിശു, പരേതയായ പാത്തുമ്മ. മക്കൾ: റഹീന, നദീർ, നൗഫൽ, ഷമീന. മരുമക്കൾ:...

മേപ്പയ്യൂർ: ആറ് മാസം മുമ്പ് കാണാതായ ദീപക്കിനെയും കൊണ്ട് അന്വേഷണ സംഘം ഇന്ന് മേപ്പയ്യൂരിലെത്തും. ഇന്നലെ രാവിലയോടെ അന്വേഷണ സംഘം ഗോവയിലെത്തുകയും തുടർന്ന് ഉച്ചയോടെ നടപടി ക്രമങ്ങൾ...