KOYILANDY DIARY.COM

The Perfect News Portal

Month: January 2023

ചക്കിട്ടപ്പാറ പഞ്ചായത്തുകാർ കടുവാ പേടിയിൽ.. പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാർഡ് ഏഴിൽ  പെരുവണ്ണാമുഴി വട്ടക്കയത്ത് ജനവാസ മേഖലയിൽ കടുവയെത്തിയതായി സംശയം. ഇന്നലെ പുലർച്ചെ റബർ ടാപ്പിംഗിനു...

പേരാമ്പ്ര: ബൈപ്പാസ് നിർമാണം അവസാനഘട്ടത്തിൽ. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ബൈപ്പാസ് നിർമാണം ജനുവരിയിൽ പൂർത്തിയാക്കി ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കുമെന്ന് നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം...

ബേപ്പൂർ: അതിഥി തൊഴിലാളിയുടെ കൈവിരൽ വെട്ടിപ്പരിക്കേല്പിച്ച്‌ പണം കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി അബ്ദുൾഖാദർ (42), ബേപ്പൂർ പൂന്നാർവളപ്പ്‌ ചെരക്കോട്ട്‌ സ്വദേശി ആട്ടി ഷാഹുൽ...

തിരുവനന്തപുരം: ബൈക്കിലെത്തി സ്ത്രീകളെയും വയോധികരെയും കൊള്ളയടിക്കുന്ന രണ്ടംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. വിഴിഞ്ഞം കാഞ്ഞിരംകുളം സ്റ്റേഷൻ അതിർത്തികളിൽ നിന്നായി മൂന്ന് പേരെയാണ് ഒരാഴ്ചക്കുള്ളിൽ സംഘം കൊള്ളയടിച്ചത്. കരിംകുളം...

കോഴിക്കോട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് പള്ളിച്ചാൻകണ്ടി സനു (29) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുയിപ്പോത്ത് പനച്ചോട്ടിലുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി...

എലത്തൂർ: കോരപ്പുഴ പാലത്തിനു സമീപം മരംമില്ലിനു  തീപിടിച്ചു. രാത്രി 12:30 യോടു കൂടിയാണ് തീപിടുത്തം ഉണ്ടായത്. അറിയിപ്പ് കിട്ടിയതിനെ  തുടർന്ന് കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ബീച്ചിൽ നിന്നും...

കൊയിലാണ്ടി: ട്രെയിൻ തട്ടി മരിച്ചു. ആനക്കുളം സിൽക്ക് ബാസാർ ഫാത്തിമാസിൽ അബൂബക്കറിൻ്റെ മകൻ ജoഷീദ് (41) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7 മണിയോടെ സിൽക്ക് ബസാർ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 19 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം മെഡിസിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ മെഡിസിൻ ഡോ.വിപിൻ (9 am to 1 pm) 2....

കൊയിലാണ്ടി: മേലൂർ ശിവ ക്ഷേത്രത്തിനു മുന്നിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട്  ബിജെപി പ്രവർത്തകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നാഷണൽ ഹൈവേ നിർമ്മാണം ഉപരോധിച്ച് കൊണ്ടണ് സമരം നടത്തിയത്. ധർണ്ണ...