KOYILANDY DIARY.COM

The Perfect News Portal

Month: January 2023

ഡൽഹിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 5.8 തീവ്രത രേഖപ്പെടുത്തിയ ചലനം ഡൽഹിയുടെ പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടു. നേപ്പാളിലും ചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ പിത്തോറഗറിൽ നിന്ന് 148...

തിരുവനന്തപുരം: ഓരോ പെണ്‍കുഞ്ഞിൻ്റെയും നേട്ടങ്ങളെയും കഴിവുകളെയും നമ്മള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ബാലികാ ദിനാഘോഷം സംസ്ഥാനതല...

കോഴിക്കോട്‌: വനിതകൾ മാത്രം അംഗങ്ങളായുള്ള  രക്തദാനസേനയുമായി കുടുംബശ്രീ. രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ്‌ സന്നദ്ധ സേവന രംഗത്ത്‌ വേറിട്ട പദ്ധതി ഒരുക്കുന്നത്‌. സേനയിൽ 5000 വനിതകളെ അംഗങ്ങളാക്കും. അയൽക്കൂട്ട...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് KGHDSEU (CITU) കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാർച്ച് നടത്തി. വേതന വർദ്ധനവ് നടപ്പിലാക്കുക, ജോലി സുരക്ഷിതത്വം നൽകുക, ബോണ്ട് ബ്രേക്ക് സംവിധാനം അവസാനിപ്പിക്കുക, വേതനത്തോടുകൂടിയ...

നന്തി: ടാങ്കറിൽ നിന്നും ദ്രാവകം ലീക്കായത് പരിഭ്രാന്തി പടർത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് കൊച്ചിയിൽ നിന്നും ഗുജറാത്തിലേക്ക് യാത്ര തിരിച്ച ബ്യുട്ടെയിൽ അക്രിലേറ്റ് എന്ന...

പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ സിവിൽ പൊലീസ് ഓഫീസർ കല്ലോട് കൈപ്രത്ത് കുന്നമംഗലത്ത് ബീന (46) യെയാണ്...

കൊയിലാണ്ടി നഗരസഭ '' ജീവതാളം'' സുകൃതം ജീവിതം - മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും 2023 ജനുവരി 26, 27, 28 തീയതികളിൽ ഇ.എം.എസ് ടൗൺഹാൾ നടക്കുമെന്ന്...

ബൈക്കിലെത്തിയ മോഷ്ടാവ് ആറു വയസ്സുകാരിയുടെ സ്വർണവള മുറിച്ചെടുത്തു. താമരശ്ശേരി: പുതുപ്പാടി പെരുമ്പള്ളിയിൽ തിങ്കളാഴ്ചയാണ് സംഭവം. പെരുമ്പള്ളി പണ്ടാരപ്പെട്ടി ശിഹാബുദ്ദീൻ്റെയും തസ്നിയുടെയും മകൾ ആയിഷയുടെ കൈയിലുണ്ടായിരുന്ന മുക്കാൽപ്പവൻ തൂക്കംവരുന്ന...

ബിബിസി ഡോക്യുമെൻ്ററി പ്രദർശിപ്പിക്കും DYFI, SFI.. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി “ഇന്ത്യ - ദി മോദി ക്വസ്റ്റ്യന്‍” കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും അറിയിച്ചു....

സ്വർണ്ണവില 42000 കടന്ന് റെക്കോർഡിലേക്ക്. സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. പവന് 280...