KOYILANDY DIARY.COM

The Perfect News Portal

Month: October 2022

ആഭിചാരത്തിന്നും നരബലിക്കുമെതിരെ സമൂഹമൊന്നിക്കണം: ഡോ. ഹുസൈൻ മടവൂർ. കൊയിലാണ്ടി: സനാതന ധർമ്മിയായ ഗാന്ധിജിയും ഖുർആൻ പണ്ഡിതനായ മാലാന ആസാദും മതവിശ്വാസിയല്ലാത്ത പണ്ഡിറ്റ് നെഹ്റുവും തോളോട് തോൾ ചേർന്ന്...

റാലിയും ധർണ്ണയും സംഘടിപ്പിച്ചു. കൊയിലാണ്ടി കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിമുക്തഭടന്മാരായ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ ശക്തമായ...

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാ അഭിഭാഷക സംഗമം സംഘടിപ്പിച്ചു. എം.ജി യൂനിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലർ ഡോക്ടർ ഷീന ഷുക്കൂർ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ SNDP കോളജിലെ എൻസിസി, എൻഎസ്എസ് യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽകരണ സെമിനാറും റാലിയും നടത്തി. ബോധവൽകരണ സെമിനാർ കൊയിലാണ്ടി എക്സ്സൈസ് ഇൻസ്‌പെക്ടർ...

ബാലുശ്ശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഒക്ടോബർ 15ന് ശനിയാഴ്ച ബാലുശ്ശേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അറപ്പീടിക വീവൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന...

കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി പരിക്കേൽപ്പിച്ചു. കോട്ടയത്ത് കാണക്കാരിയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമ്പലപ്പടിക്ക് സമീപം വെട്ടിക്കൽ പ്രദീപാണ് ഭാര്യ മഞ്ജു(41)വിൻ്റെ ...

കൊയിലാണ്ടി: വൈശ്യ കുലഗുരു ഹർദി പുര ശാന്താ ശ്രമം മഠാധിപതി ശ്രീശ്രീ വാമനാശ്രമ സ്വാമി ഒക്ടോബർ അഞ്ചിന് കാലടിയിൽ നിന്നും കാശിയിലെക്ക് ആരംഭിച്ച ശാങ്കരാ ഏകത് മതാ...

കോഴിക്കോട്: കായണ്ണയിൽ മന്ത്രവാദിക്ക് എതിരെ പ്രതിഷേധം. രവി എന്നയാൾക്ക് നേരെയാണ് പ്രതിഷേധം. ഇയാളെ കാണാൻ എത്തിയ ആളുകളുടെ വാഹനം നാട്ടുകാർ തല്ലി തകർത്തു. രവിക്കെതിരെ നേരെത്തെ ലൈംഗിക...

കണ്ണൂർ: അന്തർ സംസ്ഥാന പാതയിലെ കൊട്ടിയൂർ പാൽ ചുരത്തിൽ ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ലോറി ഡ്രൈവറുടെ സഹായിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. കര്‍ണാടകയില്‍ നിന്ന്...

വടകര: ജില്ലാ സ്കൂൾ കലോത്സവം വടകരയിൽ. കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്ന്‌ രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് സ്കൂൾ കലോത്സവ വേദികൾ ഉണരുന്നത്. നവംബർ 28 മുതൽ...