KOYILANDY DIARY.COM

The Perfect News Portal

Month: October 2022

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും ശിഹാബ് തങ്ങൾ സ്വയം സഹായ സംഘം ആൻ്റ് വനിത വിംഗും സംയുക്തമായി സംഘടിപ്പിച്ച നിർദ്ധനർക്കുള്ള ഭക്ഷ്യധാന്യ കിറ്റ്...

കൊയിലാണ്ടി നഗരസഭയിൽ സൊച്‌ഛതാ കാ ദോ രംഗ് (ശുചിത്വത്തിന്റെ രണ്ടു നിറം) എന്ന ക്യാമ്പയിൻ ആരംഭിച്ചു. ഗവ. ബോയിസ് സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം...

ലഹരിക്കെതിരെ പ്രതിരോധ ചങ്ങല.. കൊയിലാണ്ടി: ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ പ്രതിരോധ ചങ്ങല തീർത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം...

കൊയിലാണ്ടി: നഗരസഭക്കെതിരെ അഴിമതി ആരോപിച്ച് ബിജെപി നഗരസഭാ  ഓഫീസിലേക്ക് മാർച്ച് നടത്തി. 2020-21 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലെ ക്രമക്കേടുകൾ പുറത്ത് വന്നപ്പോൾ മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് വൻ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച വരെ ഇടി മിന്നലോടുകൂടിയ കനത്ത മഴ തുടരാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

കാപ്പാട് കല്ലു വെച്ച പുരയിൽ മുഹമ്മദ്‌ കോയ (56) നിര്യാതനായി. ഭാര്യ നസീമ. മക്കൾ: നിഷാദ്, നിഷ്‌നി,  ഫെമിനാ, അഷ്‌റഫ്‌. മരുമക്കൾ: മൻസൂർ, നിഷാന.

കൊയിലാണ്ടി: കൊല്ലം പുതിയപുരയിൽ അഡ്വക്കേറ്റ് കെ.പി നിഷാദ് (53) അന്തരിച്ചു. പരേതനായ റിട്ട. ഇൻഡ്സ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജി, കൊല്ലം കെ. പി. ദേവദാസിൻ്റെ മകനാണ്. കോൺഗ്രസ്സ് നോർത്ത്...

കൊയിലാണ്ടി: മേപ്പയൂർ ഗ്രാമപഞ്ചായത്തും, മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് അതി ദരിദ്രർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ മെഡിക്കൽ ചെക്കപ്പ്, ലാബ് പരിശോധനകൾ മരുന്ന്...

കൊയിലാണ്ടി പന്തലായനി മാക്കണ്ടാരി ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ. ഗിരിജ. മക്കൾ: അഞ്ജുത, അഭിനവ് (മർച്ചൻ്റ് നേവി). മരുമക്കൾ: അനൂപ് കുമാർ (പയ്യോളി). സഹോദരങ്ങൾ; വത്സല, സത്യൻ,...

മന്ത്രവാദത്തിന്റെ പേരില്‍ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി കൊല്ലം സ്വദേശിനിയായ യുവതി. ‘ബാധ’ ഒഴിപ്പിക്കാന്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ അബ്ദുള്‍ ജബ്ബാര്‍ എന്നയാളുടെ വീട്ടില്‍ എത്തിച്ചെന്നും ഇയാള്‍ നഗ്നപൂജ നടത്തിയെന്നുമാണ്...