KOYILANDY DIARY.COM

The Perfect News Portal

Day: May 18, 2022

കോഴിക്കോട്: കൃഷിയിടത്തിലെ കാട്ടുമൃഗങ്ങളെ തുരുത്താനായി നിര്‍മ്മിച്ച വൈദ്യുതി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ യുവാവിന്റെ മാതാപിതാക്കള്‍ക്ക് 16 ലക്ഷം രൂപയും ആറ് ശതമാനം പലിശയും...

കൊയിലാണ്ടി: നെല്ല്യാടി പുഴയോരത്ത് ചൂണ്ടയിടാൻ പോയ 8 വയസ്സുകാരൻ മുങ്ങി മരിച്ചു. പുളിയഞ്ചേരി പാലോളിതാഴകുനി ഷാജിറിന്റെ മകൻ മുസമ്മിൽ (8) ആണ് മരിച്ചത്. പുളിയഞ്ചേരി യു.പി. സ്‌കൂളിലെ...

കൊയിലാണ്ടി: ചീനം പള്ളിപറമ്പിൽ പരേതനായ ബാബുവിൻ്റെ ഭാര്യ: തങ്കം (65) നിര്യാതനായി. മക്കൾ: ഷീന, ഷിനി, ഷിജി, മരുമക്കൾ: മനോജ്, ബാബു, ഷിജു, സഹോദരങ്ങൾ: ശങ്കരൻ, സരോജിനി, അശോകി, പരേതനായ...

കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ വലിയ പറമ്പിൽ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ: ലക്ഷ്മി അമ്മ (86) നിര്യാതനായി. മക്കൾ: വി.പി. രാജൻ (നിജിൽ രാജ് ബസ്സ്) ശൈലജ, ഉഷ,...

തിരുവനന്തപുരം: "നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്....

കൊയിലാണ്ടി: ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ചേമഞ്ചേരി പഞ്ചായത്ത് കേരള ഫീഡ്സിന് മുന്നിലുള്ള പൂമരം ആണ് ഇന്ന് (രാവിലെ 10 മണിയോടെ ഇലക്ട്രിക് ലൈനിലേക്കും റോഡിലേക്കും...

കൊച്ചി: സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ഉജ്വല വിജയം. 24 ഇടത്ത്‌ എൽഡിഎഫ്‌ മിന്നുംജയം സ്വന്തമാക്കി. യുഡിഎഫ്‌ 12, ബിജെപി...

വടകര : സംസ്ഥാന വോളിബോൾ അസോസിയേഷൻ പുറങ്കര വോളി ബ്രദേഴ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കോഴിക്കോട് ചാമ്പ്യൻമാരായി. പുരുഷ വിഭാഗത്തിൽ ഒന്നിനെതിരേ...

കോഴിക്കോട്: ജില്ലയിൽ 76 റേഷൻ കടകളിൽ ലൈസൻസി സ്ഥിര നിയമനത്തിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. വിദ്യാഭ്യാസ യോഗ്യതയുള്ള 21-നും 62-നും പ്രായപരിധിയിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ...