കൊയിലാണ്ടി; കണങ്കോട് കിടാരത്തിൽ തലച്ചിലോൻ ക്ഷേത്രത്തിൽ ചൊവ്വാഴ്ച പുലർച്ചെ കെട്ടിയാടിയ തീക്കുട്ടിച്ചാത്തൻ തിറ വിസ്മയ കാഴ്ചയായി മാറി. വടക്കെ മലബാറിലെ ഉത്സവങ്ങളുടെയും തെയ്യം തിറയാട്ടക്കാലത്തിൻ്റെ ശ്രദ്ധേയമായ ഇടമായി...
Month: January 2022
പയ്യോളി: ഭിന്നശേഷി വിദ്യാലയമായ ശാന്തിസദനം സ്കൂളില്‍ 'സിറാസ്': പ്രഖ്യാപനം നാളെ. പുറക്കാട് വിദ്യാസദനം എജ്യുക്കേഷണല്‍ ആൻ്റ് ചാരിറ്റബള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തിസദനം സ്കൂളില്‍...
താമരശ്ശേരി: നിയന്ത്രണം വിട്ട ലോറി സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് മറിഞ്ഞു: ഡ്രൈവറെ സാഹസികമായി രക്ഷിച്ച ഷമീറിനെ ആദരിച്ചു താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ നിയന്ത്രണം വിട്ട...
കൊയിലാണ്ടി മൃഗാശുപത്രിയിൽ സീനിയർ വെറ്ററിനറി സർജ്ജൻ രണ്ട് മാസത്തോളമായി അവധിയിൽ. വളർത്തു മൃഗങ്ങളെയും മറ്റും ചികിത്സിക്കാൻ ഡോക്ടറില്ല. ക്ഷീര കർഷകരും മറ്റും ദുരിതത്തിൽ. ദിവസങ്ങളായി പരാതി പറഞ്ഞിട്ടും...
കൊയിലാണ്ടി: അക്ഷരം സാഹിത്യ പുരസ്കാരം ഉഷ സി. നമ്പ്യാർക്ക്. അഖില കേരള കലാ സാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ അക്ഷരം സാഹിത്യ...
കൊയിലാണ്ടി: തിക്കോടിയിൽ സ്ത്രീ സ്വയം രക്ഷ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ പോലീസ് വനിതാ സെല്ലും ഗ്രാമ കർമസേന പുറക്കാടും ചേർന്നാണ് സ്ത്രീ സ്വയം രക്ഷ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഗതാഗത പരിഷ്ക്കരണത്തിൻ്റെയും, സുരക്ഷയുടെയും, ഭാഗമായാണ് നഗരത്തിലെ നാല് കിലോമീറ്റർ ചുറ്റളവിൽ സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾക്കാണ് തുടക്കമിട്ടത്. കൊയിലാണ്ടി പോലീസ്...
മേപ്പയൂർ: സോഷ്യലിസ്റ്റ് നേതാവും കൊഴുക്കല്ലൂരിലെ കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന എ.എം. കുഞ്ഞിരാമൻ്റെ സ്മാരകമായി കൊഴുക്കല്ലൂർ ലോഹ്യാ നഗറിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ജില്ലാപഞ്ചായത്ത്...
കൊയിലാണ്ടി: പന്തലായനി മേലത്ത് നാരായണൻ (84) (റിട്ട: ഗവ: ആശുപത്രി) ഭാര്യ: ഇന്ദിര. മക്കൾ: സജീവൻ, രാജീവൻ, പരേതനായ അജി, മരുമക്കൾ: ഗീത, ശാലിനി, ഊർമിള. സഹോദരങ്ങൾ: ശിവദാസൻ, പ്രേമ, പരേതയായ മാതുരി.