KOYILANDY DIARY.COM

The Perfect News Portal

Month: January 2022

കൊയിലാണ്ടി: യുവകലാ സാഹിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന മതനിരപേക്ഷതയുടെ കാവലാളാവുക എന്ന പരിപാടി കൊയിലാണ്ടിയിൽ അഡ്വ. കെ.ടി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. രാഗം മുഹമ്മദലി അധ്യക്ഷത...

കൊയിലാണ്ടി നഗരസഭ UDF അംഗങ്ങളുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട്, സർക്കാർ നിബന്ധനകൾക്കനുസരിച്ച് (40/2022, DMD...

കൊല്ലം: ജോലിക്ക്‌ പോകാൻ നിർബന്ധിച്ച ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്‌ക്കടിച്ചു കൊല്ലാൻ ശ്രമിച്ച യുവാവ്‌ പിടിയിൽ. തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷ് (27)...

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ യൂണിവേഴ്‌സിറ്റി അസിസ്റ്റൻ്റ് വിജിലന്‍സ് പിടിയിൽ. അതിരമ്പുഴ യൂണിവേഴ്‌സിറ്റി ക്യാമ്പില്‍ നിന്നും എം.ജി സര്‍വകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റൻ്റ് ആര്‍പ്പൂക്കര സ്വദേശി എല്‍.സി സജിയെയാണ് വിജിലന്‍സ്...

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ ആദ്യ യാത്രയുടെ ഭാഗമായി ഗുജറാത്തിലെത്തി. അദാനി ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലുള്ള സിഎംഎ മുന്ദ്ര തുറമുഖത്താണ് കപ്പല്‍ അടുപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇന്ന്...

കൊയിലാണ്ടി: തെരുവ് വിളക്കുകൾ കത്തുന്നില്ല. ചോദ്യങ്ങൾക്ക് മറുപടിയില്ല. കൊയിലാണ്ടി നഗരസഭ കൗൺസിലിൽ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി. നഗരസഭക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ ബഹളം...

കൊയിലാണ്ടി: പരിഭ്രാന്തി പരത്തി പള്ളി പറമ്പിൽ തീപിടുത്തം. ലീഗ് ഓഫീസിനു സമീപം സിദ്ധീഖ് പള്ളി വളപ്പിലെ കാടിനാണ് തീ പിടിച്ചത്. രാവിലെ 11 മണിയോടെയാണ് തീ പിടിച്ചത്....

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രം ആറാട്ട് മഹോത്സവം ഫെബ്രുവരി 17 മുതൽ 22 വരെ നടക്കും. പ്രധാന പരിപാടികൾ: 17 -ന് രാത്രി ഏഴരയ്ക്ക് കൊടിയേറ്റം, 18-ന്...

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ ആനപ്പാറ ക്വാറിക്കെതിരേ പരിസര വാസികളുടെ സമരം ശക്തമാകുന്നു. ക്വാറിയിലെ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ സമിതി നടത്തുന്ന അനിശ്ചിതകാല സമരം 19-ാം ദിവസത്തിലേക്ക്...

കൊയിലാണ്ടി: പൂക്കാട് മണ്ടോത്ത് വീട്ടിൽ പരേതനായ ടി വി ദാമോദരൻ മാസ്റ്ററുടെ ഭാര്യ എം. കെ ദേവിഅമ്മ (84) നിര്യാതയായി. മക്കൾ: സത്യൻ (റിട്ട പ്രൊഫസർ, കോഴിക്കോട്...