KOYILANDY DIARY.COM

The Perfect News Portal

Day: January 22, 2022

കൊയിലാണ്ടി: കേരളകർഷക സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ കൊയിലാണ്ടി ഏരിയതല ഉത്ഘാടനം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ മുൻ ജില്ലാ നേതാവ് യുകെ ദാമോദരൻ മാസ്റ്റർക്ക്  നൽകി ഉത്ഘാടനം ചെയ്യതു. കൊയിലാണ്ടി ഈസ്റ്റ് മേഖലാ...

കൊയിലാണ്ടി: പോക്‌സോ കേസിൽ ഒളിവിൽപോയ പ്രതി പോലീസിൽ കീഴടങ്ങി. കൊയിലാണ്ടി പുളിയഞ്ചേരി വലിയാട്ടിൽ സുരേഷാണ് കീഴടങ്ങിയത്. വീട്ടിൽ ആളില്ലാത്ത സമയത്ത് എട്ടാം ക്ലാസിൽ പഠിക്കുന്ന ബന്ധുവായ വിദ്യാർത്ഥിനിയെ...

കൊയിലാണ്ടി: കാലവര്‍ഷക്കെടുതിയില്‍ നാശം നേരിട്ട കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 11 റോഡുകള്‍ക്കായി 1 കോടി രൂപ റവന്യു വകുപ്പ് അനുവദിച്ചതായി കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. നവീകരണത്തിനുള്ള എസ്റ്റിമേറ്റ്...

ബാലുശേരി: നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികന്‍ നന്മണ്ട ബാലബോധിനി മാട്ടുങ്ങല്‍ സ്വദേശി സുബീഷ് (41) ആണ് മരിച്ചത്....

കാസർഗോഡ്: നിർധനരായ മുന്നൂറോളം പേർക്ക്‌ വീട്‌ സ്വന്തം നിലയിൽ കെട്ടിക്കൊടുത്ത കാസർകോട്‌ ബദിയഡുക്കയിലെ  ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഗോപാലകൃഷ്ണ ഭട്ടെന്ന സായിറാം ഭട്ട് (85) അന്തരിച്ചു. ബദിയഡുക്ക കിളിങ്കാര്‍...

ആലപ്പുഴ: ജനുവരി 28, 29, 30 തീയതികളിലായി കണിച്ചുകുളങ്ങരയിൽ നടത്താനിരുന്ന സി.പി.ഐ.എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. കോവിഡ് 19 മൂന്നാം തരംഗം ജില്ലയിൽ രൂക്ഷമായ സാഹചര്യത്തിലാണ്‌...

കൊയിലാണ്ടി: മലബാർ കലാപത്തിലെ മുന്നണിപ്പോരാളി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥയും പൂർത്തിയാകുന്നു. പ്രശസ്ത നാടകകാരൻ ഇബ്രാഹിം വേങ്ങരയാണ് ചരിത്രവും...

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരൻ മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ,...

കോ​ഴി​ക്കോ​ട്: കാ​ര​പ്പ​റമ്പിലെ ഗ​വ.​ഹോ​മി​യോ മെഡി​ക്ക​ല്‍ കോ​ള​ജ് വീ​ണ്ടും സി.​എ​സ്.​എ​ല്‍.​ടി.​സി: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. കാ​ര​പ്പ​റമ്പിലെ ഗ​വ.​ഹോ​മി​യോ മെ​ഡി​ക്ക​ല്‍ കോ​ള​ജ് കെ​ട്ടി​ടം വീ​ണ്ടും സി.​എ​സ്.​എ​ല്‍.​ടി.​സി (കോ​വി​ഡ് സെ​ക്ക​ന്‍​ഡ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ്...

എകരൂൽ: പൂനൂർ ജി.എം.യു.പി സ്കൂളിൽ ഉണ്ണികുളം കൃഷിഭവൻ്റെ നേതൃത്വത്തിലുള്ള പച്ചക്കറികൃഷി തുടങ്ങി. വാർഡ് അംഗം സി.പി. കരീം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എം.കെ. ശ്രീവിദ്യ പദ്ധതി...