KOYILANDY DIARY.COM

The Perfect News Portal

Day: January 3, 2022

വെങ്ങളം: കാട്ടിലപീടിക - കെ റെയിൽ നേരും നുണയും എന്ന വിഷയത്തില് സി പി ഐ (എം) നേതൃത്വത്തിൽ കാട്ടിലപ്പീടികയിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. ടി എം...

ഉള്ള്യേരി: റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതി പ്രകാരം കൊയിലാണ്ടി, താമരശ്ശേരി, മുക്കം, അരീക്കോട് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഉള്ളിയേരി ടൗണിലുള്ള പാലം പുതുക്കി പണിയുന്ന പ്രവൃത്തികള്‍...

വടകര: സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ അമരക്കാരനുമായിരുന്ന കെ കുഞ്ഞിരാമക്കുറുപ്പിന് ചോമ്പാലയിൽ സ്മാരക മന്ദിരം ഉടനടി പൂർത്തിയാക്കണം. പൊതുസമൂഹത്തിൽ നിന്നും, പാർട്ടി അനുഭാവികളിൽ നിന്നും...

കൈയ്യേറ്റം ആർക്ക് വേണ്ടി.. ? കൊയിലാണ്ടി: പുതിയ ബസ്സ് സ്റ്റാന്റിൽ അനുമതിയില്ലാതെ മറ്റൊരു കൈയ്യേറ്റംകൂടി. ഇന്ന് കാലത്താണ് ഒരുസംഘം ആളുകൾ ലോറിയിൽ പെട്ടിപ്പീടികയുമായി എത്തിയത്. ബ്സ്സ്സ്റ്റാൻറിലെ കുടുംബശ്രീ...

ഒമൈക്രോണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നുണ്ട്. ലോ റിസ്ക് രാജ്യങ്ങളില്‍...

എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ 3000 ഒഴിവ്. അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ്, സ്റ്റെനോഗ്രാഫര്‍ എന്നീ തസ്തികളിലാണ് ഒഴിവുകളുള്ളത്. ഓണ്‍ലൈനായി ഫെബ്രുവരി...

കണ്ണൂർ: ട്രെയിന്‍ യാത്രക്കാരനോട് പൊലീസിൻ്റെ ക്രൂരത. മാവേലി എക്സ്പ്രസില്‍ വെച്ച്‌ എ.എസ്‌.ഐ യാത്രക്കാരനെ മര്‍ദ്ദിച്ചു. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന കുറ്റത്തിന് യാത്രക്കാരനെ എ.എസ്‌.ഐ പ്രമോദ്...

പൊയിൽക്കാവ്: പൊയിൽക്കാവ് ജ്വാല ലൈബ്രറി അനുമോദന സദസ്സും ലഹരിവിരുദ്ധ പരിപാടിയും സംഘടിപ്പിച്ചു. പൊയിൽക്കാവ് ഹൈസ്കൂൾ പ്രധാനാധ്യാപിക ഇ.കെ. ജയലേഖ ഉദ്ഘാടനം ചെയ്തു. ജ്വാല പ്രസിഡണ്ട് കെ. ദാമോദരൻ...

കൊയിലാണ്ടി: നടേരി കുതിരക്കുട വയലിൽ നെല്ല് കൊയ്ത് തുടങ്ങി. ഞാറു നടാൻ എത്തിയവരിലേറെയും ബീഹാറിൽ നിന്നുള്ള മറുനാടൻ തൊഴിലാളികളായിരുന്നു. കൊയ്യാൻ നാട്ടുകാരായ വനിതാ തൊഴിലാളികൾ തന്നെയാണ്. രാവിലെ...

കൊയിലാണ്ടി: റെയിൽവെ ട്രാക്കിൽ തലകറങ്ങി വീണു. 75 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി കൊല്ലം മുതിരപ്പറമ്പത്ത് മുകുന്ദൻ (75) എന്നയാളാണ് മരണപ്പെട്ടത്. ഗേൾസ് സ്‌കൂളിന് സമീപമായുരുന്നും...