KOYILANDY DIARY.COM

The Perfect News Portal

Month: December 2021

പയ്യോളി: പയ്യോളി സ്വദേശി ബഹ്റൈനിലെ ജുഫൈറില്‍ കുഴഞ്ഞ്​ വീണു മരിച്ചു. അയനിക്കാട് കുറ്റിയില്‍ പീടികക്ക് സമീപം പൊന്ന്യേരി രമേശനാണ്​ (51) നവംബര്‍ 26ന് മരിച്ചത്. പരേതരായ ഒതേന​‍ൻ്റെയും...

കൊയിലാണ്ടി: കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി. യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി...

നാ​ദാ​പു​രം: ബൈ​ക്ക് യാ​ത്ര​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വി​ന് ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ബൈ​ക്കി​ല്‍ മീ​ന്‍​ വി​ല്‍​പ​ന​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ണി​മേ​ല്‍ പൂ​വ​ത്താ​ന്‍​റ​വി​ട സ​ലീ​മി​നാ​ണ് ഫ​യ​ര്‍​ഫോ​ഴ്സിൻ്റെ സ​ന്ദ​ര്‍​ഭോ​ചി​ത ഇ​ട​പെ​ട​ല്‍...

പയ്യോളി: അഖില കേരള നൃത്ത സംഗീത നാടകോത്സവം സംഘടിപ്പിക്കുന്നു. അയനിക്കാട് നർത്തന കലാലയത്തിൻ്റെ 38-ാമത് വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് അഖില കേരള നൃത്ത സംഗീത നാടകോത്സവം സംഘടിപ്പിക്കുന്നത്. കോവിഡ്...

മേപ്പയ്യൂർ: അജ്ഞാതർ ഇടിച്ചിട്ട ബൈക്ക് യാത്രികനെ രക്ഷിച്ച ഡ്രൈവറെ അനുമോദിച്ചു. അജ്ഞാതർ ഇടിച്ചിട്ട ബൈക്ക് യാത്രികനെ രക്ഷിച്ച് മാതൃക കാട്ടിയ ഡ്രൈവറെ ഇരിങ്ങത്ത് വനിതാ സഹകരണ സംഘത്തിൻ്റെ...

കൊയിലാണ്ടി: സിപിഐ (എം) വെങ്ങളം ലോക്കൽ കമ്മിറ്റി അംഗം പി. ശിവദാസനെ ആക്രമിച്ച കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് രണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. കൊയിലാണ്ടി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 01 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി  സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 01 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ. ഷാനിബ (7...