കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി പട്ടണത്തിൽ വെച്ച് മുൻ എം.എൽ.എ. വി.ടി. ബൽറാംമിൻ്റെ ഇന്നോവ കാർ തട്ടിയതുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുമ്പോട്ട് പോകുമെന്ന്...
Month: December 2021
കൊയിലാണ്ടി: കാശിയിൽ നടപ്പിലാക്കിയ 1000 കോടിയുടെ വികസന പദ്ധതികളുടെ ഔപചാരികമായ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു. ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏടാണിത്. പവിത്രമായ ഗംഗാതീരവുമായി ബന്ധിപ്പിക്കുന്ന 320...
കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ കർഷക നയങ്ങളിൽ പ്രതിഷേധിച്ച് ലോകമാകെ ഉറ്റ് നോക്കിയ കർഷക പ്രക്ഷോഭത്തിന്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് സംയുക്ത കർഷക സമിതി കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ...
കൊയിലാണ്ടി: മക്കളെ ഉപേക്ഷിച്ച് ഭർതൃമതിയായ യുവതി കാമുകനൊപ്പം പോയ സംഭവം കാമുകനെയും കാമുകിയെയും കോടതി റിമാണ്ടു ചെയ്തു. മേലൂരിലെ ഫിലിൽ നെയും, കാമുകിയും, ഭർതൃമതിയുമായ പൊയിൽക്കാവ് സ്വദേശിനി. പവിത്ര...
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരണമടഞ്ഞു. ചെങ്ങോട്ട്കാവ് പാറക്കൽ താഴ കെ.പി. ദിനേശൻ (തമ്പി) (54) ആണ് മരണമടഞ്ഞത്. ഭാര്യ: ഫേന, മക്കൾ: അശ്വരാജ്...
കൊയിലാണ്ടി: പെട്രോമാക്സുകൾ മരത്തടികളിൽ പുനർജനിക്കുന്നു. ഒരു കാലത്ത് മലയാളികളുടെ ആഘോഷ വേളകൾ പ്രകാശ പൂരിതമാക്കിയിരുന്ന പെട്രോമാക്സുകൾ മരത്തടികളിൽ പുനർജനിക്കുന്നു. കീഴരിയൂർ നടുവത്തൂരിലെ ഉദ്യാനത്തിൽ കെ.സി. ബാബുവാണ് മരത്തിൽ...
പേരാമ്പ്ര: യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം കൺവെൻഷനും പദയാത്രയും നടത്തി. കൺവൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്...
പേരാമ്പ്ര: ഇ.സി. രാമചന്ദ്രനെ അനുസ്മരിച്ചു. ഡി.കെ.ടി.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന ഇ.സി. രാമചന്ദ്രൻ്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു. പാലേരിയിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും...
മേപ്പയ്യൂർ: ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചിട്ട കാർ പോലീസ് കസ്റ്റഡിയിലെടുത്തു . കഴിഞ്ഞമാസം 21-ന് മഞ്ഞക്കുളം പെട്രോൾ പമ്പിന് സമീപം ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചിട്ട കാറാണ്...