KOYILANDY DIARY.COM

The Perfect News Portal

Month: November 2021

കൊയിലാണ്ടി: നെല്ല്യാടി പാല്തതിന് സമീപമുള്ള പലചരക്ക് കടയിൽ നിരോധിത പുകയില ഉൽപ്പന്നം പിടികൂടി. കോഴിക്കോട് റൂറൽ ജില്ലാ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. യും ജനമൈത്രി ജില്ലാ നോഡൽ...

കോഴിക്കോട്: വയോധികന്‍റെ മൃതദേഹം വീടിനരികെ റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോഴിക്കോട്​ കാളാണ്ടിതാഴം സ്വദേശി ജസ്റ്റിന്‍ ജേക്കബിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍,...

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മാസം 5,000 രൂപവരെ പെന്‍ഷന്‍ നല്‍കാനുള്ള കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും. കര്‍ഷക രജിസ്ട്രേഷനായി പ്രത്യേകം തയ്യാറാക്കിയ...

പയ്യോളി: പുഴയോര നിവാസികൾ പ്രകടനം നടത്തി. തീരദേശ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുഴയോര നിവാസികൾ റോഡിനുവേണ്ടി പ്രകടനം നടത്തി. നിരവധി പേർ പങ്കെടുത്തു. കൊളാവി രാജൻ, കെ.ടി....

കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന ജാഗരൺ യാത്ര സംഘടിപ്പിച്ചു. കൊല്ലം ചിറയ്ക്ക്‌ സമീപത്തെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് യാത്ര തുടങ്ങിയത്....

കൊയിലാണ്ടി: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലേക്കുളള കുട്ടികളുടെ യാത്ര വെളളക്കെട്ടിലൂടെ. ദേശീയപാതയിൽ നിന്ന് സ്കൂളിലേക്കുള്ള പ്രധാന റോഡാണ് ചെളിവെള്ളം നിറഞ്ഞും പൊട്ടിപ്പൊളിഞ്ഞും കിടക്കുന്നത്. എലിപ്പനിയുൾപ്പെടെയുള്ള രോഗങ്ങൾ പടരുന്നതിനെതിരേ...

കൊയിലാണ്ടി: GGHSS സ്കൂളിനെ മിക്സഡ് സ്കൂളാക്കണമെന്ന് എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എതിർലിംഗ ബഹുമാനവും തുല്യതയും ഉറപ്പുവരുത്താൻ സഹ വിദ്യാഭ്യാസം സഹായകമാകുമെന്ന് കമ്മറ്റി വിലയിരുത്തി. മണ്ഡലം...

കോഴിക്കോട്: കൗമാര ശാക്തീകരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തും, എഡ്യൂക്കെയറും സംയുക്തമായി നടത്തുന്ന കൗമാര ശാക്തീകരണ പരിശീലന പരിപാടി "ചങ്ക്" (ക്യാമ്പയിൻ ഫോർ ഹെൽത്തി അഡോളസെന്റ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 29 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 29 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ....