കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 10 ശനിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...
Month: September 2021
ചേമഞ്ചേരി: കുന്നുമ്മൽ രവീന്ദ്രൻ (64) ചെന്നെയിൽ നിര്യാതനായി. ഭാര്യ: നെല്ല്യാട്ട് പ്രേമ. മക്കൾ: പ്രരിത, സ്വപ്ന. മരുമക്കൾ: സതീശൻ (പോത്തല), രജീഷ് (മേലൂർ). സഹോദരങ്ങൾ: സുരേഷ്, ദേവി, സുരേഷ്, പരേതനായ...
കൊയിലാണ്ടി ബീച്ച് റോഡ് തായിഫ് മൻസിൽ (ഷെയന്റവിടെ) മറിയം (78) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: മുസ്തഫ. സവാദ് സെലിം. മരുമക്കൾ: സുബൈദ, നസിയത്ത്, റഫീന.
മാവേലിക്കര: 14 വര്‍ഷം വീല്‍ചെയറിൽ കഴിഞ്ഞ വിനീതയ്ക്ക് ഇനി സുബ്ഹമണ്യൻ്റെ തണലിൽ ജീവിക്കാം.) മറ്റം മഹാദേവര്‍ ക്ഷേത്രത്തില്‍ പാലക്കാട് തൃത്താല മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ അപ്പുക്കുട്ടൻ്റെയും ശാരദയുടെയും...
നിസ്വാര്‍ത്ഥ സേവനത്തിനിടയില്‍ നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. കോഴിക്കോട് കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ക്ലാര്‍ക്കായി...
കൊയിലാണ്ടി: മുചുകുന്ന് എസ്. എ. ആർ. ബി.ടി.എം. ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് അതിഥി അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 14-ന് രാവിലെ 11...
കൊയിലാണ്ടി: കാപ്പാട് മത്സ്യബന്ധന തോണി മറിഞ്ഞ് മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ കാപ്പാടിനും, പൊയിൽക്കാവിനുമിടയിലായിരുന്നു സംഭവം. മിത്രൻ, ശിവാനന്ദൻ, പ്രഭീഷ്, തുടങ്ങിയവരായിരുന്നു തോണിയിലുണ്ടായിരുന്നത്. തോണി...
താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ. നിർവഹിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളിലൊരാളായ പുഷ്പരാജൻ്റെ...
കൊയിലാണ്ടി: കുറുവങ്ങാട് മഠത്തിൽ ദാമോധരൻ നായർ (75) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. അമ്മ: പരേതയായ നാരായണി അമ്മ. ഭാര്യ: പത്മാവതി. മക്കൾ: ഷാജു, റീജ....