KOYILANDY DIARY.COM

The Perfect News Portal

Month: September 2021

കൊയിലാണ്ടി: സിപിഐ(എം) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കൊയിലാണ്ടി സൗത്ത് ലോക്കൽ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. ഒക്ടോബർ 26 ന് കണയങ്കോട് പി.കെ ശങ്കരേട്ടൻ നഗറിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനം...

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയില്‍ കെട്ടിക്കിടന്ന നൂറോളം ഫയലുകൾ തീർപ്പായി. ജനകീയ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടുകൾ എടുത്ത് കൊണ്ട് ജനങ്ങളിലേക്ക് നേരിട്ട്...

കൊയിലാണ്ടി: അരിക്കുളം നരക്കോട് നെൽവയലിൽ ശൗചാലയ മാലിന്യം തള്ളി. നരക്കോട് കൊഴുക്കല്ലൂർ റോഡിൽ മൊയ്തീൻ്റെ ഉടമസ്ഥതയിലുള്ള വയലിലാണ് മാലിന്യം തള്ളിയത്. കാലത്ത് ദുർഗന്ധം വമിച്ചത് കാരണം നോക്കിയപ്പോഴാണ്...

കൊയിലാണ്ടി: തട്ടാന്‍ സര്‍വ്വീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ജയന്തി (ഋഷിപഞ്ചമി) ദിനം ആഘോഷിച്ചു. ടി.എസ്.എസ് ജില്ലാ പ്രസിഡന്റ്ഇ.രവി ഉദ്ഘാടനം ചെയ്തു. നടേലക്കണ്ടി രാജീവൻ്റെ വീട്ടിൽ...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് റെയില്‍വെ മേല്‍പ്പാലത്തിന്റെ തകര്‍ന്ന കൈവരികളുടെയും  സര്‍വ്വീസ് റോഡിന്റെയും നവീകരണത്തിനായി 32 ലക്ഷം രൂപ അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ. അറിയിച്ചു. ദേശീയ പാതയിലെ ചെങ്ങോട്ടുകാവ്...

തിരുവനന്തപുരം: അമ്പൂരിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു. അമ്പൂരി കണ്ടംതിട്ട ജിബിന് ഭവനിൽ സെല്വ മുത്തു(52)വിനെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ കുട്ടമല സ്വദേശിനി സുമലതയെ പൊലീസ് അറസ്റ്റുചെയ്തു. കുടുംബ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവുലേരി താഴെകുനി ചിരുതേയിക്കുട്ടി അമ്മ  (101) നിര്യാതയായി. ഭർത്താവ്: പരേതനായ അടുക്കത്ത് കൃഷ്ണൻ നായർ. മക്കൾ: ശ്രീധരൻ നായർ, ജാനകി അമ്മ, പാർവ്വതി, ശാന്ത, അശോകൻ....

കോഴിക്കോട്: നിപയിൽ ആശ്വാസകരമായ സാഹചര്യമാണ് നിലവിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണ്. അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. ഉറവിടം കണ്ടെത്തുന്നതിനായി പൂനെ എന്‌ഐവിയില് നിന്നുള്ള...

തുറയൂർ: തുറയൂരിൽ ജനതാദൾ എസിലേയ്ക്കു കടന്നു വന്ന കെ. കെ രവി പാലച്ചുവട്ടിനു ജനതാദൾ എസ് ജില്ലാ പ്രസിഡൻ്റ് കെ ലോഹ്യ പാർട്ടി പതാക നൽകി സ്വീകരിച്ചു....

കൊയിലാണ്ടി: പന്തലായനി തച്ചോളി താഴെ കുനിയിൽ കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ; രാധ. മക്കൾ: മനോജ് (SNDP കോളേജ്, കൊയിലാണ്ടി), ബിജു (ബഹറിൻ), ഷീജ. മരുമക്കൾ: ഷീജ,...