KOYILANDY DIARY.COM

The Perfect News Portal

Day: August 30, 2021

കൊയിലാണ്ടി: സിപിഐ (എം), ഡി.വൈ.എഫ്.ഐ. പ്രവർത്തകരായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് രക്തസാക്ഷി ദിനം ആചരിച്ചു. Dyfi കൊയിലാണ്ടി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്....

മേപ്പയ്യൂർ: എടത്തിൽ മുക്ക് ചെറുവത്ത് മീത്തൽ പ്രവീൺ കുമാർ (54) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ശ്രുതി, സ്വാതി, ശ്രാവൺ. മരുമകൻ: പ്രദീഷ് (കീഴരിയൂർ). സഹോദരങ്ങൾ: പ്രവീണ, പ്രവിത, ...

കൊയിലാണ്ടി: വിയ്യൂർ പുളിക്കൂൽകുനി ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പുഷ്കരൻ, സുരേഷ് ബാബു, ദിനേശ്, കനക, വത്സല, സിന്ധു. മരുമക്കൾ: പുഷ്പ, മിനി,...

കൊയിലാണ്ടി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ച സുശീല്‍ കാജലിന് അഭിവാദ്യം അര്‍പ്പിച്ചും കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കര്‍ഷകസംഘം കൊയിലാണ്ടിയില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു....

കൊയിലാണ്ടി: കോവഡ് വ്യാപനത്തെ തുടർന്ന് നഗരസഭ കർശ്ശന നിയന്ത്രണത്തിലേക്ക് കണ്ടെയിൻമെന്റ് സോണിൽ കടകൾ 2 മണിവരെയും മറ്റിടങ്ങളിൽ 6 മണിവരെയുമാക്കി ചുരുക്കി. രോഗവ്യാപനം തീവ്രമാകുന്നത് പരിഗണിച്ച് പാറപ്പള്ളി...

കൊയിലാണ്ടി: മുൻ എം. എൽ. എ. യും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി. വി. മുഹമ്മദ്‌ സാഹിബിന്റെ ഭാര്യ ബീവി ഉമ്മ (72) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്...

കീഴരിയൂർ; പരേതനായ എളമ്പിലാട്ട് മീത്തൽ കുഞ്ഞിരാമൻ അടിയോടിയുടെ ഭാര്യ മാധവി അമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ഞിക്കൃഷ്ണൻ അടിയോടി. ദേവി. സഹോദരൻ ശങ്കരൻ അടിയോടി. 

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 30 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...