KOYILANDY DIARY.COM

The Perfect News Portal

Day: August 15, 2021

തിരുവനന്തപുരം: ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന കാഴ്‌ചപ്പാടുകള്‍ എത്രത്തോളം ഫലവത്താക്കാന്‍ കഴിഞ്ഞു എന്ന് പരിശോധിക്കുമ്പോഴാണ് സ്വാതന്ത്ര്യദിനാഘോഷം അര്‍ത്ഥപൂ‌ര്‍ണമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് ദേശീയ പതാക...

കൊയിലാണ്ടി: വെങ്ങളം-അഴിയൂർ ദേശീയപാത ആറുവരിയിൽ വികസിപ്പിക്കുന്ന പ്രവൃത്തി മൂരാട് ഭാഗത്തു നിന്ന് തുടങ്ങി. എൻ.എച്ച്. ലാൻഡ്‌ അക്വിസിഷൻ വിഭാഗം ഏറ്റെടുത്ത് നാഷണൽ ഹൈവേ അതോറിറ്റിക്ക്‌ കൈമാറിയ സ്ഥലങ്ങളിലാണ്...

കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്ര ദിനം ആഘോഷിച്ചു. കെഎം.എ. ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ പ്രസിഡണ്ട് കെ. കെ.. നിയാസ് ദേശിയ പതാക...

കൊയിലാണ്ടി: പന്തലായനി ബ്ലോക്കിൽ 5112 തൊഴിലാളികൾക്ക് ഓണസമ്മാനത്തിന് അർഹതയുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പരഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ 75 ദിവസം ജോലി ചെയ്തവർക്ക് 1000...

കൊയിലാണ്ടി: വാക്സിൻ വിതരണത്തിൽ സ്വജനപക്ഷപാതം കാട്ടിയ നഗരസഭ 42-ാം വാർഡിലെ ലീഗ് കൗൺസിലറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇടത് മുന്നണിയുടെ നേതൃത്വത്തിൽ കെ.എം. നജീബിൻ്റെ രാജി ആവശ്യപ്പെട്ട് സമരം...

കൊയിലാണ്ടി : ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ഹൃദയപൂർവ്വം പരിപാടിയിൽ കൊയിലാണ്ടിയിൽ നിന്ന് 1698 പൊതിച്ചോറുകൾ മെഡിക്കൽ കോളജിലേക്ക് അയച്ചു. ഡിവൈഎഫ്ഐ അരിക്കുളം, കാരായാട് മേഖലാ...