Month: July 2021
കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ ഡി പി യോഗം കോളേജിലെ അധ്യാപകരും, അനധ്യാപകരും ചേർന്ന് കൊയിലാണ്ടി നഗരസഭയിലെ പതിനൊന്നാം വാർഡായ കുന്യോറമലയിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം...
പേശികളെ നിയന്ത്രിക്കുന്ന നെർവുകൾ ഉൽഭവിക്കുന്നത് സുഷുമ്നാ നാഡിയിലെ Anterior Horn Cell-കളിൽ നിന്നാണ്. ഈ കോശങ്ങൾ ക്രമേണ നശിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തലച്ചോറിലെയും സുഷുമ്നയിലെയും കോശങ്ങൾ...
കോഴിക്കോട്: കണ്ണൂര്‍ മാട്ടൂലിലെ പിഞ്ചുകുഞ്ഞ് മുഹമ്മദിൻ്റെ ചികിത്സയ്ക്ക് 18 കോടി ദിവസങ്ങള്‍ക്കുള്ളില്‍ പിരിഞ്ഞുകിട്ടിയ ആഹ്ളാദനിറവിലാണ് കേരളം. എന്നാല്‍, അതേ രോഗം വന്ന മറ്റൊരു കുരുന്നുകൂടി കനിവ് തേടുന്നു....
കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് സെന്റെറായി മാറിക്കഴിഞ്ഞുവെന്ന് ബി.ജെ പി ദേശീയ സമിതി അംഗം കെ.പി.ശ്രീശൻ. ബി.ജെ.പി. കോഴിക്കോട് സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. തീവ്രവാദ...
ഡല്‍ഹി: അപൂര്‍വ്വരോഗം പിടിപെട്ട കുഞ്ഞിന് വേണ്ടി ഇറക്കുമതി ചെയ്യുന്ന 18 കോടി രൂപയുടെ മരുന്നിന് നികുതി ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് വി ശിവദാസന്‍ എം പി പ്രധാനമന്ത്രി നരേന്ദ്ര...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂലായ് 7 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...
കൊയിലാണ്ടി നഗരസഭയിൽ കഴിഞ്ഞ ഒരാഴ്ചയിലെ ടി.പി.ആർ നിരക്ക് 14.3% ആയതിനാൽ സർക്കാരിന്റെ ഇന്ന് പ്രഖ്യാപിച്ച പ്രോട്ടോകോൾ പ്രകാരം നഗരസഭയിലെ ലോക്ക് ഡൗൺ 'C' കാറ്റഗറിയിലാണുള്ളത്. ഇക്കഴിഞ്ഞ ഒരാഴ്ച...
കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ഓൺലൈൻ പഠന പുരോഗതിയുമായി ബന്ധപ്പെട്ട് കാനത്തിൽ ജമീല എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗം കൊയിലാണ്ടി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ വെച്ച്...
കൊയിലാണ്ടി : കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലും തൊട്ടുത്തുള്ള പഞ്ചായത്തുകളും കോവിഡ് വ്യാപനത്തെ തുടർന്ന് സി കാറ്റഗറിയിലായത് സർക്കാരിലേക്കും മറ്റും അപേക്ഷ സമർപ്പിക്കുന്നതിന് ജനം ബുദ്ധിമുട്ടുന്നു. ഇതിൽ ഭൂരിപക്ഷം സർക്കാർ ഓഫീസുകളിലേക്കും, മറ്റു...