KOYILANDY DIARY.COM

The Perfect News Portal

Day: July 7, 2021

കൊയിലാണ്ടി: 2019 ലെ കേന്ദ്ര തീരദേശ കരട് പരിപാലന നിയമ ഭേദഗതി പ്രകാരം ചെങ്ങോട്ടുകാവ് പഞ്ചായത്തിനെ സി.ആർ. ഇസഡ് 3 ബി വിഭാഗത്തിൽപ്പെടുത്തിയതിൽ അപാകതയുള്ളതിനാൽ തീരുമാനം പുനഃപരിശോധിക്കുന്നതിന് പഞ്ചായത്ത്...

കൊയിലാണ്ടി: ജില്ലാ ആസൂത്രണ കമ്മിറ്റി (ഡി.പി.സി) യിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നഗരസഭ കൗൺസിലർമാരുടെ പ്രതിനിധികളിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മൽസരിച്ച ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം...

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി...

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ ഡി പി യോഗം കോളേജിലെ അധ്യാപകരും, അനധ്യാപകരും ചേർന്ന് കൊയിലാണ്ടി നഗരസഭയിലെ പതിനൊന്നാം വാർഡായ കുന്യോറമലയിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം...

പേശികളെ നിയന്ത്രിക്കുന്ന നെർവുകൾ ഉൽഭവിക്കുന്നത് സുഷുമ്നാ നാഡിയിലെ Anterior Horn Cell-കളിൽ നിന്നാണ്. ഈ കോശങ്ങൾ ക്രമേണ നശിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തലച്ചോറിലെയും സുഷുമ്നയിലെയും കോശങ്ങൾ...

കോഴിക്കോട്: കണ്ണൂര്‍ മാട്ടൂലിലെ പിഞ്ചുകുഞ്ഞ് മുഹമ്മദിൻ്റെ ചികിത്സയ്ക്ക് 18 കോടി ദിവസങ്ങള്‍ക്കുള്ളില്‍ പിരിഞ്ഞുകിട്ടിയ ആഹ്ളാദനിറവിലാണ് കേരളം. എന്നാല്‍, അതേ രോഗം വന്ന മറ്റൊരു കുരുന്നുകൂടി കനിവ് തേടുന്നു....

കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് സെന്റെറായി മാറിക്കഴിഞ്ഞുവെന്ന് ബി.ജെ പി ദേശീയ സമിതി അംഗം കെ.പി.ശ്രീശൻ. ബി.ജെ.പി. കോഴിക്കോട് സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. തീവ്രവാദ...

ഡല്‍ഹി: അപൂര്‍വ്വരോഗം പിടിപെട്ട കുഞ്ഞിന് വേണ്ടി ഇറക്കുമതി ചെയ്യുന്ന 18 കോടി രൂപയുടെ മരുന്നിന് നികുതി ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് വി ശിവദാസന്‍ എം പി പ്രധാനമന്ത്രി നരേന്ദ്ര...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂലായ് 7 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...