KOYILANDY DIARY.COM

The Perfect News Portal

Month: May 2021

കൊയിലാണ്ടി: കൊയിലാണ്ടി തീരമേഖലയിലെ മൽസ്യതൊഴിലാളി കുടുംബങ്ങൾ ഭീതിയിൽ കഴിഞ്ഞ രണ്ട് ദിവസമായി ആഞ്ഞടിക്കുന്ന തിരമാലകൾ തങ്ങളുടെ കൂരകൾ വരെ കൊണ്ടു പോകുമോ എന്ന ഭീതിയിലാണ്. കൊയിലാണ്ടി കാപ്പാട്...

കൊയിലാണ്ടി : കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ എല്ലാ വാഹനങ്ങളും 24 മണിക്കൂർ സേവന പ്രവർത്തനത്തിലേക്ക് മാറ്റി സേവാഭാരതി. പരിപാടിയുടെ ഉദ്ഘാടനം ഡോ: ഇ സുകുമാരൻ നിർവ്വഹിച്ചു. ആംബുലൻസ്...

ചെങ്ങോട്ടുകാവ്: ഏഴുകുടിക്കൽ തീരദേശ റോഡിലെ പാലത്തിൻ്റെ കൈവരികളും റോഡും കടൽക്ഷോഭത്തിൽ തകർന്നു. വിവരമറിഞ്ഞ ഉടൻ നിയുക്ത MLA ശ്രീമതി. കാനത്തിൽ ജമീല സ്ഥലം സന്ദർശിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 15 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടി,കണ്ണ്ചെസ്റ്റ്പല്ല്കുട്ടികൾ എന്നിവ ലഭ്യമാണ്. ഇന്ന്...

കൊയിലാണ്ടി. കൊവിഡ് പ്രതിരോധം കൊയിലാണ്ടി നഗരസഭയിൽ മൊബൈൽ മെഡിക്കൽ യൂനിറ്റ് ആരംഭിച്ചു. കൊവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിനാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം...

കൊയിലാണ്ടി: നടേരിയിൽ സിപിഐ(എം) നേതൃത്വത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു. കോവിഡിന്റെ രണ്ടാം വരവ് നടേരിയിലെ മിക്കവാറും ഡിവിഷനുകളിലും കോവിഡ് വലിയതോതിൽ വ്യാപിക്കുന്ന പാശ്ച്ചാത്തലത്തിലാണ് ഹെൽപ്പ് ഡെസ്ക്ക്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കടൽക്ഷോഭം രൂക്ഷമായ 43-ാം വാർഡിലെ കെട്ടും താഴെ കടലോരത്ത് താമസിക്കുന്ന മുപ്പതോളം പേരെ സുരക്ഷ മുൻകരുതലിൻ്റെ ഭാഗമായി തൊട്ടടുത്തുള്ള മദ്രസ്സയിലേക്ക് മാറ്റി. കെട്ടും താഴെ...

കൊയിലാണ്ടി: ലക്ഷ ദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് കടൽക്ഷോഭം രൂക്ഷമായി. കാപ്പാട് തുവ്വപ്പാറയിലും സമീപ പ്രദേശങ്ങളിലെ തീരപ്രദേശത്തും അതിശക്തമായ കടൽക്ഷോഭമാണ് ഇന്നും തുടരുന്നത്. തുവ്വപ്പാറയിൽ...

ശക്തമായി തുടരുന്നു കൊയിലാണ്ടി: വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് തുവ്വപ്പാറ മുതൽ കൊയിലാണ്ടി ഹാർബർ വരെ കടലാക്രമണം രൂക്ഷം. കാപ്പാട് നിരവധി വൃക്ഷങ്ങൾ കടപുഴകി. തീരപ്രദേശത്തെ കടകൾക്ക് കേടുപാടുകൾ...

കൊയിലാണ്ടി: നഗരസഭ പരിധിയില്‍ താമസിക്കുന്ന  അതിഥി തൊഴിലാളികള്‍ക്കുളള ഭക്ഷണകിറ്റ് വിതരണം മുന്‍സിപ്പൽ ചെയര്‍പേയ്സണ്‍ കെ.പി. സുധ കിഴക്കെപാട്ട് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇ.കെ, അജിത്ത്, വില്ലേജ് ഓഫീസര്‍ അനില്‍ ചുക്കോത്ത്...