KOYILANDY DIARY.COM

The Perfect News Portal

Month: May 2021

നടേരി: സിപിഐ(എം) നേതൃത്വത്തിൽ നടേരിയിൽ പ്രവർത്തനമാരംഭിച്ച കോവിഡ് ഹെൽപ് ഡെസ്ക് മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. നിയുക്ത എം.എൽ.എ. കാനത്തിൽ ജമീല നഗരസഭ കൗൺസിലർ ആർ.കെ. കുമാരന് കൈമാറി...

കൊയിലാണ്ടി: തെങ്ങ് ദേഹത്ത് മുറിഞ്ഞ് വീണു വൃദ്ധ മരിച്ചു. ഊരള്ളൂർ ചേമ്പും കണ്ടി മീത്തൽ . യശോദ 70) ആണ് മരണമടഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് ഉണ്ടായ ശക്തമായ...

കൊയിലാണ്ടി: പൂക്കാട് നിജീഷിൽ എം.ഒ. ചന്ദ്രശേഖരൻ നായർ (74) നിര്യാതനായി. (ഗൾഫ് മെഡിക്കൽസ് പൂക്കാട്). പരേതനായ സ്രാമ്പിയിൽ കുഞ്ഞിരാമൻ നായരുടെയും  ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകനായിരുന്നു. ഭാര്യ : പുഷ്പവല്ലി....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി കേളച്ചൻ വീട്ടിൽ നാരായണൻ നായർ (85) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഗീത, ഗിരിജ, ഷെർളി, സതീഷ്, രതീഷ്. മരുമക്കൾ: നാരായണൻ, ബാബുരാജ്, മുരളി, ലീന,...

കൊയിലാണ്ടി: നഗരസഭയിലെ 26-ാം വാർഡിൽ കണയങ്കോട് കിടാരത്തിൽ ക്ഷേത്രത്തിന് സമീപം ഗോഡൗണിൻ്റെ ചുറ്റു മതിൽ തകർന്ന് തൊട്ടടുത്തുള്ള വീടിൻ്റെ ചുമർ തകർന്നു. ക്ഷേത്രത്തിന് സമീപം മൊസൈക്ക് ഇന്ത്യാ എന്ന...

കൊയിലാണ്ടി: കുറുവങ്ങാട് പയന്താട്ട് താഴെ കുനി ജിൻസിത് ലാൽ (ലാലു) (38) നിര്യാതനായി. . പിതാവ് കൃഷ്ണൻ, മാതാവ് വത്സല, സഹോദരി: ജസ്‌ന.

കൊയിലാണ്ടി: നഗരസഭയിലെ പെരുവട്ടൂർ 16-ാം വാർഡിൽ പോക്കളത്ത് നാരായണി അമ്മയുടെ പുരയിടത്തെ മതിൽ കനത്ത മഴയിൽ  തകർന്നു. 4 മാസം മുമ്പാണ് കരിങ്കല്ലും, ചെങ്കല്ലും ഉപയോഗിച്ച് പണി...

കൊയിലാണ്ടി നഗരസഭ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയുക്ത MLA കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ അവലോകനം യോഗം ചേർന്നു. നഗരസഭ കൌൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർ...

കൊയിലാണ്ടി: കൊയിലാണ്ടി കടൽ തീരത്ത് കരയിൽ നങ്കൂരമിട്ടിരുന്ന മത്സ്യ ബന്ധന ഫൈബർ വഞ്ചി തകർന്നു. വിരുന്നുകണ്ടി ബൈജുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സെരിത്ത് എന്ന വഞ്ചി. ശക്തമായ തിരയിൽപ്പെട്ടാണ് വഞ്ചി...

കൊയിലാണ്ടി: മഴയ്ക്ക് പിറകെ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീണു. വൻ ദുരന്തം ഒഴിവായി. കൊയിലാണ്ടി നഗരസഭയിലെ 26-ാം വാർഡിലെ വരകുന്നിലാണ് സംഭവം. തൊട്ടടുത്തുള്ള നൌഫൽ എന്നയാളുടെ...