കൊയിലാണ്ടി: പയറ്റുവളപ്പിൽ എമ്മച്ചം കണ്ടിരാമുണ്ണി (81) നിര്യാതനായി. ഭാര്യ: കല്യാണി, മക്കൾ: റീജ, രമേശൻ. മരുമക്കൾ ദിലീപ് (തലക്കളത്തൂർ) ശ്രീജ (മൂടാടി).
Day: May 29, 2021
വെങ്ങളം: കാട്ടിലപ്പീടിക കരിമുണ്ട്യാടികുനി ശിവൻ (51) നിര്യാതനായി. അച്ഛൻ പരേതനായ മൂത്തോൻ, അമ്മ: പരേതയായ ദേവകി. ഭാര്യ: ഷൈനി. മകൻ: കിരൺ. സഹോദരങ്ങൾ: രാജൻ, ബാബു, സത്യൻ,...
കോഴിക്കോട് ജില്ലയിൽ ഈ അടുത്ത കാലത്തായി കുട്ടി കള്ളൻമാർ വർധിച്ചുവരുന്നു. രാത്രി കാലങ്ങളിൽ ബൈക്കുമായി പുറത്തിറങ്ങുന്ന പ്രായ പൂർത്തിയാവാത മിക്കകുട്ടികളും കുറ്റകൃത്യങ്ങളിൽ ഏർപ്പടാൻ യാതൊരു മടിയുമില്ലാത്ത തലമുറയായി മാറി കഴിഞ്ഞതായാണ് കാണുന്നത്. കള്ളും കഞ്ചാവും, സിന്തറ്റിക് drugസിനും അടിമകളാണ്...
കൊയിലാണ്ടി : ഐസ് പ്ലാൻ്റ് റോഡിൽ കിഴക്കനകത്ത് നാണു (80) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: മധു, ഷൈമ, ബാബു, ഷിഞ്ചു, ബിന്ദു, മരുമക്കൾ: ഗണേശൻ, സുന്ദരൻ,...
കൊയിലാണ്ടി: ഡെങ്കിപ്പനി മറ്റ് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സുരക്ഷ വളണ്ടിയർമാരുടെ നേതൃത്വത്തിൽ പെരുവട്ടൂർ സ്കൂൾ പരിസരം, പെരുവട്ടൂർ ജുമ മസ്ജിദ്, ശിശുമന്ദിരം പരിസരം എന്നിവിടങ്ങളിൽ കൊതുക്...
കൊയിലാണ്ടി: ഹാർബറിലെ ജനകൂട്ടം നിയന്ത്രിക്കാൻ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ അടിയന്തിരമായി വിളിച്ചു ചേർത്ത യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു. 1)...
കൊയിലാണ്ടി, പെരുവട്ടൂർ മുകുന്ദപുരിയിൽ ചിരുതകുട്ടി (85) നിര്യാതയായി. ഭർത്താവ്, പരേതനായ കിഴക്കേ കുന്നുമ്മൽ കുമാരൻ, മക്കൾ പദ്മിനി, ഷീബ, സത്യൻ,, ബാബു, ഷാജി, പരേതയായ ഉഷ, മരുമക്കൾ:...
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി സൗത്ത് മേഖല കമ്മിറ്റി നടത്തിയ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് മുന്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പരേതനായ ദാമുമാഷിൻ്റെ പത്‌നിയും ഗവർമെൻ്റ് മാപ്പിള...
കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രധിരോധ പ്രവർത്തനത്തിലേക്കായി സി. കെ. ജി. എം. എച്ച്. എസ്.എസ്. സ്റ്റാഫ് അസോസിയേഷൻ സമാഹരിച്ച അരലക്ഷം രൂപ (50000) മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...
കൊയിലാണ്ടി: വീട്ടിൽ വെച്ച് വ്യാജവാറ്റ് നിർമ്മിക്കുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി. തുവ്വക്കോട് മാളാടത്ത് അനുപ് (30) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. 15 ലിറ്റർ നാടൻ...