കൊയിലാണ്ടി: DYFI നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം ചെങ്ങോട്ടുകാവ് മേഖലയിൽ നടന്നു. DYFI ജില്ലാ പ്രസിഡണ്ട് അഡ്വ....
Day: April 27, 2021
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32819 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട്...
കോഴിക്കോട്: ജില്ലയിൽ ഇന്ന് ചൊവ്വാഴ്ച (27-4-2021) 5015 പോസിറ്റീവ് കേസുകൾറിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസറുടെ ഇൻ ചാർജ്ജ് ഡോ. പിയൂഷ് നമ്പൂതിരി അറിയിച്ചു. കൊയിലാണ്ടിയിൽ 202...
കൊയിലാണ്ടി : ചുങ്കത്തലക്കൽ അൽഫാസിൽ ഹംസ ഹാജി (72) കോവിഡ് ബാധയെ തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. വര്ഷങ്ങളോളം മുംബയിൽ ട്രാവൽസ് നടത്തിയിരുന്നു. പിന്നീട് സൗദിയിൽ...
കെ.പി. ശ്രീധരൻ (പ്രസിഡണ്ട്)കെ.എം. രാജീവൻ (ജന.സെക്രട്ടറി) കൊയിലാണ്ടി: പതിനാലു വർഷമായി വിഘടിച്ചു നിന്നിരുന്ന കൊയിലാണ്ടിയിലെ രണ്ടു വ്യാപാര വ്യവസായി സംഘടനകൾ ലയിച്ച് ഒന്നായി മാറി. വ്യാപാരി വ്യവസായി...
പയ്യോളി: നഗരസഭ കോവിഡ് 19 ഡി സി സി യിലേക്ക് യോഷിക്കാൻ അക്കാഡമിയുടെ നേതൃത്ത്വത്തിൽ വീൽ ചെയർ നൽകി , ചടങ്ങിൽ പയ്യോളി മുൻസിപ്പൽ ചെയർമാൻ ഷഫീഖ്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് 2021 ഏപ്രിൽ 27 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടി,എല്ല് രോഗംകുട്ടികൾസ്‌കിൻപല്ല് എന്നിവ ലഭ്യമാണ്....