കോഴിക്കോട്: ജില്ലയിൽ കോവിഡ് 19-ന്റെ വ്യാപനം അതിരൂക്ഷമായി തുടരുന്നസാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലയിൽ 18-04-2021 മുതൽ എല്ലാ ഞായറാഴ്ചകളിലും ഇനിയൊരുത്തരവ് ഉണ്ടാവുന്നത് വരെ താഴെപറയുന്ന നിയന്ത്രണങ്ങൾ...
Day: April 17, 2021
കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊയിലാണ്ടി നഗരസഭ പരിധിയിലെ എല്ലാ സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും 2 ആഴ്ചത്തേക്ക് ക്ലാസുകൾ നിർത്തിവെച്ച് അടച്ചിടാൻ നിദ്ദേശിച്ചതായി...
കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ പാരലൽ കോളേജുകളും, സ്വകാര്യ ട്യൂഷ്യൻ സെൻ്ററുകളും രണ്ട് ആഴ്ചത്തേക്ക് നിർത്തിവെക്കാൻ നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ നിർദ്ദേശം...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മുകളിലേക്ക് കുതിക്കുന്നു. ശനിയാഴ്ച പവന് 120 രൂപ വര്‍ധിച്ച് 35,320 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4,415 രൂപയിലെത്തി. ഈ മാസത്തെ...
കൊയിലാണ്ടി: ഉപജില്ലയിലെ യു. പി സ്കൂളിലേക്ക് റിട്ടയർമെൻ്റ് പോസ്റ്റിൽ (2021-22 വർഷം) സോഷ്യൽ സയൻസ്, സയൻസ് വിഷയത്തിൽ ബി.എഡ് പൂർത്തിയാക്കിയ അധ്യാപകരെ ആവശ്യമുണ്ട് ആവശ്യമുണ്ട്. വിശദ വിവരങ്ങൾക്ക് 7994998060...
കൊയിലാണ്ടി: കുറുവങ്ങാട് അമ്പാടിയിൽ സി. കെ കൃഷ്ണൻ്റെ മകൾ അനുശ്രീയുടെ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ച് കൊയിലാണ്ടി സേവാഭാരതിക്ക് പാലിയേറ്റീവ് കെയർ സഹായ നിധി സമർപ്പിച്ചു. കൊയിലാണ്ടിയിൽ കിടപ്പു...
കൊയിലാണ്ടി: ആനക്കുളം അട്ടവയൽക്കുനി ശ്രീനിവാസൻ (55) നിര്യാതനായി. ഭാര്യ. ശ്രീജ. മകൻ: ശ്രീലാൽ. മരുമകൾ: ആര്യ. സഹോദരങ്ങൾ: പ്രേമ, ഗീത, ശോഭന, സഞ്ചയനം.വ്യാഴാഴ്ച.