KOYILANDY DIARY.COM

The Perfect News Portal

Day: April 3, 2021

പിഞ്ചു ബാലികയുടെ ജന്മദിനാഘോഷം സേവാഭാരതി പാലിയേറ്റീവ് കെയറിനൊപ്പംകൊയിലാണ്ടി: കൊല്ലം നാണോത്ത് പ്രഭാ നിലയത്തിൽ അനയ സാഗറിന്റെ മൂന്നാമത്തെ ജന്മദിനമാണ് ഏപ്രിൽ മൂന്ന് . സേവാഭാരതി പാലിയേറ്റീവ് കെയറിന്റെ...

കൊയിലാണ്ടി: സം​സ്ഥാ​ന​ത്ത് സി​പി​എം-​ബി​ജെ​പി ഒ​ത്തു​ക​ളി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. കൊ​യി​ലാ​ണ്ടി​യി​ലെ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം. കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി...

കൊ​യി​ലാ​ണ്ടി: കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​കമ്പ​ടി വാ​ഹ​നം കാലിലൂടെ ക​യ​റി​യി​റ​ങ്ങി വ​ട​ക​ര ഡി​വൈ​എ​സ്പി​ക്ക് പ​രി​ക്കേ​റ്റു. ഇതേ തടർന്ന് ഡി​വൈ​എ​സ്പി മൂ​സ വ​ള്ളി​ക്കാ​ട​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക്...

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്. മഹാരാഷ്ട്രയും കര്‍ണാടകയും ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യവ്യാപക ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും നിയന്ത്രണം സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക്...

കോഴിക്കോട്: നാദാപുരത്ത് വിദ്യാര്‍ത്ഥിയായ പതിനാറുകാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഈ കേസ് കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നിരിക്കുകയാണ്. നേരത്തെ പോലീസ് അന്വേഷിച്ചപ്പോള്‍ ആത്മഹത്യയാണെന്ന് പറഞ്ഞ് അവസാനിപ്പിച്ച കേസാണിത്. അതിലാണ്...

കൊയിലാണ്ടി: പന്തലായനി ഡ്രീം ഹൌസിൽ എൻ. സി. അരവിന്ദാക്ഷൻ (67) നിര്യാതനായി. സഹോദരിമാർ: ജയശ്രീ, രാജശ്രീ. സഹോദരി ഭർത്താവ്: ഗോപിദാക്ഷൻ (റിട്ട. റെയിൽവെ) മരുമക്കൾ: നിഹാൽ, ആകാശ്, അശ്വതി. സഞ്ചയനം:...

കൊയിലാണ്ടി: ലക്ഷങ്ങൾ ചെലവഴിച്ച് കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ നിർമിച്ച സൈമൺ ബ്രിട്ടോ ആർട്ട് ഗാലറി ഇനിയും തുറന്ന് കൊടുത്തില്ല. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിൻ്റെ തലേന്നാളാണ്...

തിരുവനന്തപുരം: ദുരിതമനുഭവിക്കുന്നവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ നല്ല ഭരണാധികാരികളാകാന്‍ കഴിയൂവെന്ന് കവി പ്രൊഫ. വി മധുസൂദനന്‍ നായര്‍ പറഞ്ഞു. ഇല്ലായ്മകളെ തോല്‍പ്പിച്ച്‌ വളര്‍ന്നു വന്ന അത്തരക്കാര്‍...

കൊയിലാണ്ടി: പെരുവട്ടൂർ പരേതനായ ഏരത്ത് രാമു നായരുടെ ഭാര്യ ഉണ്ണിപ്പാറു അമ്മ (88) നിര്യാതയായി. മക്കൾ: രാജൻ, ശിവൻ, അയ്യപ്പൻ, സുജാത, സതീദേവി. മരുമക്കൾ: വിമല,ഗീത, ബിന്ദു,...