KOYILANDY DIARY.COM

The Perfect News Portal

Month: March 2021

കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊയിലാണ്ടി മണ്ഡലം സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ദിവസത്തെ പര്യടനം തിക്കോടി പഞ്ചായത്തിലെ തട്ടാടത്ത് മുക്കിൽ നിന്ന് ആരംഭിച്ചത്. തട്ടാരത്ത് മുക്കിലും,...

കൊയിലാണ്ടി: ലയണ്‍സ് ക്ലബ് കൊയിലാണ്ടി സബ്ബ് ജയിലിലേക്ക് ആവശ്യമായ ടി.വി. കൈമാറി. ലയണ്‍ ഡിസ്ട്രിക്ക് ഗവര്‍ണര്‍ ഒ.വി.സനല്‍കുമാര്‍ പി.എം.ജെ.ഫിൽ നിന്നും ടി.വി. ജയില്‍ ഓഫീസര്‍ കെ.ചിത്രന്‍ ഏറ്റുവാങ്ങി....

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് ആഘോഷമാക്കാൻ നാടൻ ചാരായ നിർമ്മാണം വ്യാപകമായി. മുചുകുന്ന്  ഗവ: കോളേജിന് സമീപത്തെ കടയ്ക്ക് പിന്നിൽ നിന്ന് മദ്യം നിർമ്മിക്കാൻ തയ്യാറാക്കിയ ഇരുനൂറ് ലിറ്റർ വാഷും...

കൊയിലാണ്ടി: വഴിയോര കച്ചവടതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) മുനിസിപ്പല്‍ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.എ. ഷാജി സംഗമം ഉദ്ഘാടനം ചെയ്തു. കെ.എം.കരീം അധ്യക്ഷത...

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ വിജയത്തിനായി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ മഹിളാ സംഗമം സംഘടിപ്പിക്കുന്നു. 26 ന് വൈകീട്ട് 3 മണിക്ക് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സംഗമത്തിൽ ...

കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ പയ്യോളിയിൽ സന്ദർശനം നടത്തി. പയ്യോളി സൗത്തിലെ കുറിഞ്ഞി താര, കരുമുള്ളിക്കാവ്, കീഴൂർ, തച്ചൻകുന്ന്, തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടർമാരെ വീടുകളിൽ കണ്ടും, വ്യാപാര സ്ഥാപനങ്ങളിൽ...

കൊയlലാണ്ടി: ബിജെപി മൂടാടി പഞ്ചായത്ത് കൺവെൻഷൻ സ്റ്റേറ്റ് കമ്മിറ്റി മെബർ അഡ്വ.വി.സത്യൻ ഉൽഘാടനം ചെയ്തു. കേരളത്തിൽ എൻ.ഡി.എ.ശക്തമായ മുന്നേറ്റം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സതീശൻ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: ടൗണിലെ പ്ലാസ ഹോട്ടൽ ജീവനക്കാരൻ മൂടാടി ഹിൽ ബസാർ സ്വദേശി കളരി വളപ്പിൽ ലത്തീഫ് (42) വഹാനപകടത്തിൽ മരിച്ചു. ശനിയാഴ്ച വൈകീട്ട് ആനക്കുളത്ത് വെച്ച് ബൈക്കും...

കൊയിലാണ്ടി: പുളിയഞ്ചേരി വടക്കെ രാരോത്ത് വിദ്യ (34) നിര്യാതയായി. ഭർത്താവ്: നിഷാന്ത്. മകൻ: നിതിൻ കൃഷ്ണ. പിതാവ്: ചെറുവത്തൂർ കളരി പറമ്പത്ത് കൃഷ്ണൻ. മാതാവ്: ശുശീല. സഹോദരൻ:...

കൊയിലാണ്ടി: കൊല്ലം മീത്തലെ അറത്തിൽ നാരായണൻ (93) (എൻ.എഫ്.പി.ടി പ്രവർത്തകനും റിട്ട. പോസ്റ്റമേനുമായിരുന്നു). നിര്യാതനായി. ഭാര്യമാർ: പരേതയായ രമ, കമല (റിട്ട. പോസ്റ്റ് മാസ്റ്റർ കൊല്ലം). മക്കൾ:...