KOYILANDY DIARY.COM

The Perfect News Portal

Day: March 8, 2021

കൊയിലാണ്ടി: കീഴരിയൂർ റാന്തൽ തിയേറ്റർ വില്ലേജിൻ്റെ ആഭിമുഖ്യത്തിൽ സാംസ്കാരികോൽസവമായി സംഘടിപ്പിച്ച 'ഊരുൽസവം-2021' എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ എം.ജെ.ശ്രീചിത്രൻ ഉദ്ഘാടനം ചെയ്തു. മാലത്ത് നാരായണൻ സ്മാരക സാഹിത്യ അവാർഡ്...

കൊയിലാണ്ടി: കലാഭവൻ മണി ഫൌണ്ടേഷൻ കോഴിക്കോട് മണി അനുസ്മരണത്തോട് അനുബന്ധിച്ച് നടത്തിയ നാടൻപാട്ട് രചന മത്സരത്തിൽ കവിയും, നാടൻപാട്ട് കലാകാരനുമായ ബാബുരാജ് കീഴരിയൂരിന് ഒന്നാം സ്ഥാനം. 25...

കൊയിലാണ്ടി: ഫിനാൻഷ്യൽ എൻ്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ (എഫ്.ഇ.ഇ.എ) കോഴിക്കോട് ജില്ലാ സമ്മേളനം ഡി.സി.സി. പ്രസിഡൻ്റ് യു. രാജീവൻ ഉദ്ഘാടനം ചെയ്തു. ടി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.മെമ്പർ...

കൊയിലാണ്ടി: കോമത്ത് കര സംസ്ഥാന പാതയോരത്ത് വീടിന് മുകളിലേക്ക്  മരത്തിൻ്റെ കൊമ്പ് അടർന്നുവീണു. സമീപത്ത് താമസിക്കുന്ന വട്ടക്കണ്ടി ശാരദയുടെ വീട്‌ തകർന്നു. വീടിൻ്റെ ഓടുകളും പട്ടികയും ഉൾപ്പെടെ...

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി പരേതനായ കണിശം പുതുക്കോട്ട് നാരായണൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ നിര്യായായി.മക്കൾ: ശശിധരൻ (അത്തോളി), വത്സല (റിട്ട.അധ്യാപിക വി.വി.എം HSS മാറാക്കര), സൗമിനി, ശിവദാസൻ...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. തന്ത്രി  മേല്‍പ്പള്ളി മനക്കല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മാര്‍ച്ച് 7ന് മാസ്റ്റര്‍...

കൊയിലാണ്ടി: ഡൽഹിയിൽ നടക്കുന്ന കർഷക സമരം 100 ദിവസം പിന്നിട്ടതിൻ്റെ ഭാഗമായി ദേശ വ്യാപകമായി കരിദിനം ആചരിച്ചു. കൊയിലാണ്ടി ഇടതു കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ...