KOYILANDY DIARY.COM

The Perfect News Portal

Year: 2019

കൊച്ചി> കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറായി യുഡിഎഫിലെ കെ ആര്‍ പ്രേമകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോണം ഡിവിഷനിലെ കൗണ്‍സിലറാണ്‌ ഐ വിഭാഗം നേതാവായ കെ ആര്‍ പ്രേമകുമാര്‍. 73അംഗ...

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവല്‍ എന്നിവരാണ് വിശാഖപട്ടണത്ത് പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണവും ഇവരുടെ പക്കല്‍...

വേങ്ങര: വിവിധ ബാങ്കുകളില്‍ നിന്നും വായ്പ വാഗ്ദാനം ചെയ്ത് വിവിധ ആളുകളില്‍ നിന്നായി അരക്കോടിയോളം തട്ടിയെടുത്തയാള്‍ പിടിയില്‍. കഴിഞ്ഞ നാലു മാസമായി ഒതുക്കുങ്ങല്‍ കൊളത്തൂ പറമ്പില്‍ താമസക്കാരനായ...

തിരുവനന്തപുരം: ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി. പ്രൊഫൈലില്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണം. ഇതിനുള്ള സൗകര്യം പ്രൊഫൈലില്‍ ഏര്‍പ്പെടുത്തിയതായി പി.എസ്.സി. അറിയിച്ചു. ഹോം പേജില്‍ കാണുന്ന...

കൊയിലാണ്ടി:  കടലൂരിലെ പരേതനായ കെയക്കണ്ടി കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ താനിപോയിൽ മറിയം (76) നിര്യാതയായി. മക്കൾ: സഫിയ, ബഷീർ, അബ്ദുറഹിമാൻ, റാഫി (ഇരുവരുംകുവൈറ്റ്), സുബൈർ (നന്തിടൗൺ കോൺഗ്രസ്...

കൊയിലാണ്ടി: നഗരസഭയിലെ സംരഭകര്‍ക്കും വ്യാപാരികള്‍ക്കും സംരഭകരാകാന്‍ താത്പര്യമുള്ളവര്‍ക്കുമായി നഗരസഭ വ്യവസായ വാണിജ്യ വകുപ്പ് ഏകദിന സംരഭകത്വ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി...

കൊയിലാണ്ടി:  താലൂക്ക് കള്ള് ചെത്ത് തൊഴിലാളി സഹകരണ സംഘത്തിന്റെ 18-ാം വാര്‍ഷിക പൊതുയോഗം നടന്നു. കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം...

കൊയിലാണ്ടി:  നഗരസഭ പ്ലാസ്റ്റിക് മുക്ത ഭാരതം പരിപാടിയുടെ ഭാഗമായി  ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഹരിതനിയമം സംബന്ധിച്ച ക്ലാസ്സ്, ഗ്രൂപ്പ് ചര്‍ച്ച അവതരണം എന്നിവ നടന്നു. നഗരസഭ ചെയര്‍മാന്‍...

തിരുവനന്തപുരം: ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഭിന്നശേഷിക്കാരന്‍ മാതൃകയായി. ഇരു കൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവാണ് തന്റെ ജന്മദിനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക...

ആലപ്പുഴ: ചെങ്ങന്നൂര്‍ വെണ്‍മണി പാറച്ചന്തയില്‍ വൃദ്ധ ദമ്പതികള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ആഞ്ഞിലിമൂട്ടില്‍ എ.പി ചെറിയാന്‍ (72), ഭാര്യ ലില്ലിക്കുട്ടി (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ...