KOYILANDY DIARY.COM

The Perfect News Portal

Year: 2019

കോഴിക്കോട്: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കുമെന്ന് സംഘാടകന്‍ ശ്രേയസ് കണാരന്‍ പറ‍ഞ്ഞു. മകരവിളക്കിന്...

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി നടക്കുന്ന ആക്രമണങ്ങള്‍ തുടരുന്നു. അടൂരില്‍ സിപിഎം, ബിജെപി നേതാക്കളുടെവീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടിഡി...

ഹരിപ്പാട്‌: ദേശാഭിമാനി സീനിയര്‍ ഫോട്ടോ എഡിറ്റര്‍ കെ. രവികുമാറിന്റെ അമ്മ ആമ്ബക്കാട്‌ ആശാഞ്‌ജലിയില്‍ കാര്‍ത്യായനി അമ്മ (92) നിര്യാതയായി. പരേതനായ എം കെ കൊച്ചുകൃഷ്‌ണപിള്ളയുടെ ഭാര്യയാണ്‌. മറ്റ്‌...

പേരാമ്പ്ര: മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ ശശികുമാറിന്റെ പേരാമ്പ്രയിലെ വീടിന് നേരെ ആര്‍. എസ്. എസ് ബോംബേറ്. രാത്രി പതിനൊന്നരയോടെയാണ് സംഭവം, ആര്‍ക്കും പരിക്കില്ല. വീട്ടിലേക്ക്...

കൊയിലാണ്ടി: സംസ്ഥാനത്ത് നടന്ന സംഘപരിവാർ ഹർത്താലിന്റെ ഭാഗമായി കൊയിലാണ്ടി മേഖലയിൽ നടക്കുന്ന RSS, BJP ആക്രമം തുടരുന്നു. വിയ്യൂരിൽ SFI പ്രവർത്തകനെ സംഘംചേർന്ന് മർദ്ദിച്ചു. വിയ്യൂർ മനയത്ത്...

കൊയിലാണ്ടി: ഹർത്താലിന്റെ മറവിൽ കൊയിലാണ്ടി മേഖലയിൽ വ്യാപക ആക്രമണം നടത്തി ഭീകരതാണ്ഡവമാടിയ സംഘപരിവാര ശക്തികൾക്കെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഉജ്ജ്വല പ്രതിഷേധം സംഘടിപ്പിച്ചു. ആയിരത്തോളം വരുന്ന പ്രവർത്തകരാണ്...

കൊയിലാണ്ടി: കിണറ്റിൽ വീണ സ്ത്രീയെ ഫയർഫോയ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഉള്ള്യരി കക്കഞ്ചരി ചമ്മും കര കോ ള നിയിലെ കുന്നോത്ത് കുഴിയിൽ രമ നെയാണ് രക്ഷപ്പെടുത്തിയത്....

കൊയിലാണ്ടി: ഹർത്താലിന്റെ മറവിൽ സംഘപരിവാർ സംഘടനകൾ കൊയിലാണ്ടി മേഖലയിലാകെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി ടൗണിൽ കേന്ദ്രീകരിച്ച് പ്രതിഷധ പരിപാടികൾ സംഘടിപ്പിക്കാൻ...

കൊയിലാണ്ടി: ഹർത്താൽ അനുകൂലികളായ സംഘപരിവാറിന്റെ അക്രമത്തിൽ മാഹി സ്വദേശി നിസാറിന് ഗുരുതര പരിക്ക്. ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മസ്‌ക്കറ്റിൽ നിന്ന് കരിപ്പൂർ എയർപ്പോർട്ടിൽ ഇറങ്ങിയതിന് ശേഷം...

കൊയിലാണ്ടി: സംഘപരിവാർ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന ഹർത്താലിന്റെ മറവിൽ കൊയിലാണ്ടിയിൽ RSS, BJP നേതൃത്വത്തിൽ വ്യാപക ആക്രമണം നടന്നു. കെ.ഡി.സി. ബാങ്കിന് സമീപമുള്ള സി.ഐ.ടി.യു. കാത്തിരിപ്പു കേന്ദ്രം...