കൊയിലാണ്ടി: കൊല്ലം ഊരാംകുന്ന് (കൃപയിൽ) പി. വിജയൻ (88) (റിട്ട. കസ്റ്റംസ് സെൻട്രൽ എക്സൈസ് ഇൻസ്പക്ടർ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച വൈകു: 4 മണിക്ക്. സി.എസ്.ഐ. ഫെർട്ടിസ്...
Year: 2019
കൊയിലാണ്ടി: ശബരിമല ദർശനത്തിന് പോകുന്ന സ്വാമിമാർക്കായി "ഇടത്താവളം" അയ്യപ്പ സേവാ കേന്ദ്രം ഒരുങ്ങുന്നു. കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ കീഴിൽ ദേശീയ പാതയിൽ കൊല്ലം ചിറയ്ക്ക് സമീപമാണ് സേവാകേന്ദ്രം...
കോഴിക്കോട് സി വിൽ സ്റ്റേഷനിലുള്ള എംപ്ലോയ ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 23/11/2019 (ശനിയാഴ്ച) രാവിലെ 10 മണി മുതൽ മലാപ്പറമ്പ് പോളി ടെക്നിക് കോളേജിൽ വെച്ച് വനിതകൾക്ക്...
കൊയിലാണ്ടി: നഗരസഭയിലെ വയോജനങ്ങള്‍ക്ക് ക്ഷേമസൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കട്ടിലുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ...
കൊയിലാണ്ടി: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ യു.പി.വിഭാഗത്തിന് കൈറ്റ്‌സ് അനുവദിച്ചു നല്‍കിയ 14 ലാപുടോപുകളും, 14 മള്‍ട്ടിമീഡിയ സ്പീക്കറുകളും,...
കോഴിക്കോട് കുന്ദമംഗലത്ത് കിണറില്‍ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹതയെന്ന് കുടുംബം. കൊയിലാണ്ടി കീഴരിയൂര്‍ സ്വദേശിനിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്താവും കുടുംബവും...
കോട്ടയം: പാറമ്പുഴയ്ക്ക് സമീപം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും തെരച്ചില്‍ തുടങ്ങി. പുതുപ്പള്ളി ഐഎച്ച്‌ആര്‍ഡിയിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.
തിരുവനന്തപുരം : നിര്‍ണായകമായ ശബരിമല വിധിക്ക് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റായി എന്‍ വാസുവും ബോര്‍ഡ് അംഗമായി കെ.എസ് രവിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും....
ഹോങ്കോംഗ്: ഇന്ത്യയുടെ കെ.ശ്രീകാന്ത് ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. ഒളിമ്ബിക് ചാമ്ബ്യന്‍ ചൈനയുടെ ചെന്‍ ലോംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിക്കേറ്റ് പിന്മാറിയതോടെ ശ്രീകാന്തിന് സെമിബര്‍ത്ത്...
ഡല്‍ഹി: സുപ്രീം കോടതിവിധികള്‍ നടപ്പിലാക്കാനുള്ളവയാണെന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസ് നരിമാന്‍. സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ജസ്റ്റിസ് നരിമാന്‍ രംഗത്തെത്തിയത്. സുപ്രീംകോടതി വിധികള്‍ കളിക്കാനുള്ളതല്ല;...
