മലപ്പുറം: എടപ്പാളില്‍ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച്...
Year: 2019
തൊടുപുഴ: ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച എഴുവയസുകാരന്റെ അമ്മയുടെ മൊഴി മജിസ്റ്റ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ അശുപത്രിയില്‍ എത്തി ഇവരുടെ മൊഴി...
കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ അന്വേഷണം നേരിടുന്ന കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എം കെ രാഘവന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എ സി...
കൊച്ചി: വൈറ്റിലയില്‍ മേല്‍പാലത്തില്‍ നിന്ന് കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. വൈറ്റില ബൈപ്പാസിന് സമീപം മേല്‍പാലത്തിലാണ് അപകടം. പരിക്കേറ്റ ഡ്രൈവര്‍ എളമക്കര സ്വദേശി അര്‍ജുനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കൊയിലാണ്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം കെ. എം രാജീവൻ യോഗം ഉൽഘാടനം ചെയ്തു...
കൊയിലാണ്ടി: ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ പാവങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന കെ.കെ.വി. അബൂബക്കർ പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ദുബായ് കെ.എം.സി.സി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി...
കൊയിലാണ്ടി: അകാലത്തിൽ പൊലിഞ്ഞു പോയ ഏഴു കുടിക്കൽ വടക്കെ പുരയിൽ ഷാജിയുടെ കുടുംബത്തിന് സുഹൃത്തുക്കൾ വീടു നിർമ്മിച്ചു നൽകി. ബാലൻ അമ്പാടി താക്കോൽ കൈമാറി. എൻ.പി. ജയൻ...
കൊയിലാണ്ടി: പാലക്കുളം പണ്ടാരക്കണ്ടി ചീരുക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാധാകൃഷ്ണൻ, ദാസൻ, രവിന്ദ്രൻ, സത്യൻ, സുശീല, പത്മിനി, ശോഭന, ശൈലജ, ഷീബ. മരുമക്കൾ:...
കൊയിലാണ്ടി: രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാറിനെ പുറത്താക്കി, കാര്‍ഷിക രാജ്യത്തെ സംരക്ഷിക്കാന്‍ കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍ ആരംഭിച്ചു. മുഴുവന്‍ കര്‍ഷകരെയും നേരില്‍ നേരില്‍ കണ്ട്...
കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവ് ക്ഷേത്ര കുളത്തിന്റെ നവീകരണത്തിന്റെ തറക്കല്ലിടൽ കർമ്മം ക്ഷേത്രം തന്ത്രി ഊരാളൻ നരിക്കിനി എടമന ഇല്ലത്ത് മോഹനൻ നമ്പൂതിരി നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ...
