KOYILANDY DIARY.COM

The Perfect News Portal

Year: 2019

കൊയിലാണ്ടി: പുളിയഞ്ചേരി എരോത്ത് പരേതരായ കുഞ്ഞിക്കേളു നായരുടേയും ദേവകി അമ്മയുടേയും മകൾ കെ.കെ. വില്ലയിയിൽ കമല അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ നായർ. മക്കൾ:...

തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ക്രിസ്‌തുമസ്‌ - ന്യൂഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന ഇന്ന് ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മന്ത്രി...

കണ്ണൂര്‍: ചന്ദനക്കാം പാറയില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകന്‍ അറസ്റ്റില്‍. പയ്യാവൂരിലെ സ്വകാര്യ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകന്‍ സജി പാട്ടത്തിലിനെയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ്സ് പ്രാദേശിക...

പേരാമ്പ്ര: തിരുവനന്തപുരത്ത് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്‌ കെ.എം. അഭിജിത്തിനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച വൈകീട്ട്‌ ഏഴോടെ പേരാമ്പ്ര ബസ്‌സ്റ്റാന്‍ഡിനു...

കൊയിലാണ്ടി: അരിക്കുളം മാവട്ട് സി.എം. ചന്തുക്കുട്ടി സ്മാരക ലൈബ്രറിയിൽ  പിറന്നാൾ ഗ്രന്ഥശാലക്കൊപ്പം എന്ന പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം.ശശീന്ദ്രൻ പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: മലബാറിലെ ക്ഷേത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന വാദ്യകലാകാരൻ പയറ്റുവളപ്പിൽ ബാലൻ ആശാൻ (70) നിര്യാതനായി. മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിൽ മേള പ്രമാണിയായിരുന്നു. ഭാര്യ: ദേവി. മക്കൾ. അനിത,...

കൊയിലാണ്ടി: മുചുകുന്ന് കോയിത്താനത്ത് പരേതനായ കേളപ്പന്‍ നായരുടെ ഭാര്യ നാണി അമ്മ (92) നിര്യാതയായി. മക്കള്‍: ദേവകി അമ്മ, ശാന്ത, സദാനന്ദന്‍, പുഷ്പ, പരേതനായ ശ്രീധരന്‍ നായര്‍....

കൊയിലാണ്ടി. പുരോഗമനകലാ സാഹിത്യസംഘം കൊയിലാണ്ടി മേഖലാ സമ്മേളനം നവംബർ 30, ഡിസംബർ 1 തിയ്യതികളിലായി നടക്കുമെന്ന് സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഡിസംബർ 1ന് രാവിലെ 9.30ന് കൊയിലാണ്ടി...

തിരുവനന്തപുരം: രാത്രി കമ്പിപ്പാരയുമായി കവര്‍ച്ചയ്ക്കിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് വള്ളക്കടവ് സ്വദേശി ഷാരൂഖാനും കൂട്ടാളി ജിതിനും പേട്ടയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് ഇവര്‍ പിടിയിലായത്....

കൊ​ല്ലം: ക​ട​യ്ക്ക​ലി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ, ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ നി​ര്‍​ത്താ​തെ പോ​യ ബൈ​ക്ക് യാ​ത്രി​ക​നെ പോ​ലീ​സു​കാ​ര​ന്‍ ലാ​ത്തി​കൊ​ണ്ട് എ​റി​ഞ്ഞു വീ​ഴ്ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ വെ​ട്ടി​ലാ​ക്കി യു​വാ​വി​ന്‍റെ മൊ​ഴി. ബൈ​ക്ക്...