KOYILANDY DIARY.COM

The Perfect News Portal

Year: 2019

മുംബയ്: വിവാഹ വാഗ്‌ദ്ധാനം നല്‍കി പീഡിപ്പിച്ചെന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്‌ച വിധി...

റിയോ ഡി ജനീറോ : കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍. നിര്‍ണായക മല്‍സരത്തില്‍ ഖത്തറിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തി. മാര്‍ട്ടിനസും അഗ്വീറോയുമാണ് ഗോളുകള്‍ നേടിയത്.അടുത്ത...

ഡല്‍ഹി: ആധാര്‍ ഭേദഗതി ബില്‍ 2019 ലോക്സഭയുടെ മേശപ്പുറത്ത് വെച്ചു. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ആധാര്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി...

കോ​ട്ട​യം: തിരുവാതുക്കലില്‍ മാരകായുധങ്ങളുമായി എത്തിയ കഞ്ചാവ‌് മാഫിയ വീടുകയറി ആക്രമിച്ചു. തി​രു​വാ​തു​ക്ക​ല്‍ മാ​ന്താ​റ്റി​ല്‍ പ്രീ​മി​യ​ര്‍ കോ​ള​ജി​നു സ​മീ​പം ക​ള​ത്തൂ​ത്ത​റ മെ​ഹ​ബൂ​ബി​ന്‍റെ വീ​ടാ​ണ് അക്ര​മി സം​ഘം ത​ക​ര്‍​ത്ത​ത്. മെ​ഹ​ബൂ​ബ്,...

ക​ണ്ണൂ​ര്‍: സി​ഒ​ടി ന​സീ​ര്‍ വ​ധ​ശ്ര​മ​ക്കേ​സി​ലെ ര​ണ്ടു​പ്ര​തി​ക​ള്‍ കീ​ഴ​ട​ങ്ങി. കൊ​ള​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ജി​തേ​ഷ്, വി​പി​ന്‍ എ​ന്നി​വ​രാ​ണ് ത​ല​ശേ​രി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന് മു​ന്‍​പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​ര്‍​ക്കാ​ണ് ന​സീ​റി​നെ ആ​ക്ര​മി​ക്കാ​ന്‍...

ധാക്ക: പാലം തകര്‍ന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ട്രെയിന്‍ കനാലിലേക്ക് പതിച്ച്‌ നാലുപേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ എക്‌സ്പ്രസ് ട്രെയിന്‍ കടന്നു പോകുന്നതിനിടെ പാലത്തിന്റെ ഒരു...

റാഞ്ചി: മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ ആള്‍കൂട്ടം മര്‍ദിച്ച്‌ കൊലപ്പെടുത്തി. മര്‍ദനത്തിനിടെ യുവാവിനെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു. തുടര്‍ച്ചയായി ഏഴ് മണിക്കൂറോളം മര്‍ദനത്തിന് ഇരയായാണ് യുവാവ് കൊല്ലപ്പെട്ടത്. ഷംസ്...

കൊയിലാണ്ടി: വിമുക്ത ഭടനും മുൻ നഗരസഭാ കൗൺസിലറും, കോൺഗ്രസ് നേതാവുമായിരുന്ന പുവളപ്പിൽ ബാലന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. 104 -ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  നടന്ന...

കൊയിലാണ്ടി. ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വായനാ വാരാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'പുസ്തകച്ചങ്ങാതി' പരിപാടി സംഘടിപ്പിച്ചു. ഡോ: ഒ.കെ.ശ്രീനിവാസൻ തന്റെ യൂറോപ്പ് സന്ദർശനവുമായി...

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ജ്യോതിസ്സ് സൗഹൃദക്കൂട്ടായ്മ കാഞ്ഞിലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിര ഞാറ്റുവേലയെ വരവേറ്റു. വിസ്മൃതമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതി പുനരാവിഷ്‌കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാഞ്ഞിലശ്ശേരി ക്ഷേത്രത്തിന് സമീപം നടന്ന 'വിത്തും...

error: Content is protected !!