KOYILANDY DIARY.COM

The Perfect News Portal

Day: December 3, 2019

കൊയിലാണ്ടി:  കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കം കുറിച്ചു. ഡിസംബര്‍ മൂന്ന് മുതല്‍ 12വരെ നടക്കുന്ന സംഗീതോത്സവത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള സംഗീത ലോകത്തെ...

പന്തലായനി ബി.ആർ.സിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ഭിന്നശേഷിക്കാർക്കായി നടത്തി വരുന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടത്തുന്ന" ഒന്നാകാം ഉയരാം...

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ ക്യാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്....

മദ്രാസ് ഐ.ഐ.ടി.യിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എന്തുകൊണ്ട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിന് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ലോക് താന്ത്രിക് ദള്‍...

മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ തുടങ്ങിയവയുടെ പുതുക്കിയ കോള്‍, ഡാറ്റ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 25 മുതല്‍ 45 ശതമാനം വരെയാണ് വര്‍ധനവ്...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരത്തെ വൻമരം കടപുഴകി. ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് നിരവധി പേർക്ക് തണലേകി കിടന്നിരുന്ന മരം ഇന്നലെ വൈകിട്ടാണ് കടപുഴകിയത്.  വൈദ്യുതി ലൈനിൽ...

കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം ചെങ്കൽ കയറ്റിയ ലോറി മറിഞ്ഞു. ഇന്നു രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.  അപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കും നിസ്സാര...

പാലക്കാട്‌: ഏഷ്യയിലെ ആദ്യ കൃത്രിമ ഹൃദയ നിര്‍മാണ കേന്ദ്രം ഷൊര്‍ണൂരിലെ വാണിയം കുളത്ത്‌ വരുന്നു. ഗവേഷണ സ്ഥാപനം, നിര്‍മാണ യൂണിറ്റ്‌, 500 പേര്‍ക്ക്‌ കിടത്തി ചികിത്സയ്‌ക്കുള്ള ആശുപത്രി,...

കൊയിലാണ്ടി: ചിങ്ങപുരം തന്റെ നോട്ട് ബുക്കിലെ പേജിൽ പരാതിയെഴുതി പോലീസ് സ്റ്റേഷനിലെത്തി  മാതൃക സൃഷ്ടിക്കുകയും, ഏറെ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്ത മേപ്പയ്യൂർ വിളയാട്ടൂർ എളമ്പിലാട്...

കൊയിലാണ്ടി: മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന കൃതിയുടെ 100 ആം വാർഷികത്തോനുബന്ധിച്ച് സൈരി ഗ്രന്ഥശാല വനിതാ വേദി തിരുവങ്ങൂരിൽ സാഹിത്യ സായഹ്നം സംഘിടിപ്പിച്ചു. കോഴിക്കോട് ജില്ലാ...