KOYILANDY DIARY.COM

The Perfect News Portal

Day: November 13, 2019

പത്തനാപുരം: മകനെ ചിലര്‍ മര്‍ദ്ദിക്കുന്നത് തടയാനായി ഓടിയെത്തിയ അമ്മ കുഴഞ്ഞു വീണു മരിച്ചു. കടയ്ക്കാമണ്‍ കോളനിയില്‍ സോമരാജന്റെ ഭാര്യ ശാന്തയാണ് (62) മരിച്ചത്. ക്ഷേത്ര ഉപദേശക സമിതി...

പ്രശസ്ത ഗായകന്‍ കൊച്ചിന്‍ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഇന്നലെ രാത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കൊച്ചി...

കൊച്ചി> കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറായി യുഡിഎഫിലെ കെ ആര്‍ പ്രേമകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോണം ഡിവിഷനിലെ കൗണ്‍സിലറാണ്‌ ഐ വിഭാഗം നേതാവായ കെ ആര്‍ പ്രേമകുമാര്‍. 73അംഗ...

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവല്‍ എന്നിവരാണ് വിശാഖപട്ടണത്ത് പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണവും ഇവരുടെ പക്കല്‍...

വേങ്ങര: വിവിധ ബാങ്കുകളില്‍ നിന്നും വായ്പ വാഗ്ദാനം ചെയ്ത് വിവിധ ആളുകളില്‍ നിന്നായി അരക്കോടിയോളം തട്ടിയെടുത്തയാള്‍ പിടിയില്‍. കഴിഞ്ഞ നാലു മാസമായി ഒതുക്കുങ്ങല്‍ കൊളത്തൂ പറമ്പില്‍ താമസക്കാരനായ...

തിരുവനന്തപുരം: ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി. പ്രൊഫൈലില്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണം. ഇതിനുള്ള സൗകര്യം പ്രൊഫൈലില്‍ ഏര്‍പ്പെടുത്തിയതായി പി.എസ്.സി. അറിയിച്ചു. ഹോം പേജില്‍ കാണുന്ന...

കൊയിലാണ്ടി:  കടലൂരിലെ പരേതനായ കെയക്കണ്ടി കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ താനിപോയിൽ മറിയം (76) നിര്യാതയായി. മക്കൾ: സഫിയ, ബഷീർ, അബ്ദുറഹിമാൻ, റാഫി (ഇരുവരുംകുവൈറ്റ്), സുബൈർ (നന്തിടൗൺ കോൺഗ്രസ്...

കൊയിലാണ്ടി: നഗരസഭയിലെ സംരഭകര്‍ക്കും വ്യാപാരികള്‍ക്കും സംരഭകരാകാന്‍ താത്പര്യമുള്ളവര്‍ക്കുമായി നഗരസഭ വ്യവസായ വാണിജ്യ വകുപ്പ് ഏകദിന സംരഭകത്വ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി...

കൊയിലാണ്ടി:  താലൂക്ക് കള്ള് ചെത്ത് തൊഴിലാളി സഹകരണ സംഘത്തിന്റെ 18-ാം വാര്‍ഷിക പൊതുയോഗം നടന്നു. കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം...

കൊയിലാണ്ടി:  നഗരസഭ പ്ലാസ്റ്റിക് മുക്ത ഭാരതം പരിപാടിയുടെ ഭാഗമായി  ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഹരിതനിയമം സംബന്ധിച്ച ക്ലാസ്സ്, ഗ്രൂപ്പ് ചര്‍ച്ച അവതരണം എന്നിവ നടന്നു. നഗരസഭ ചെയര്‍മാന്‍...