KOYILANDY DIARY.COM

The Perfect News Portal

Day: November 5, 2019

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ക്ക് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും വിതരണം ചെയ്തു. വിദ്യാലയങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുക, പ്ലാസ്റ്റിക്ക് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ...

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവീക്ഷേത്ര പുന:പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം ആരംഭിച്ചു. ആച്ചേരിതെരുവിലെ ടി.കെ.ഗോപാലനില്‍ നിന്നും ക്ഷേത്രം കാരണവര്‍ കെ.പി.രാധാകൃഷ്ണന്‍ ആചാരി ആദ്യ ഫണ്ട് സ്വീകരിച്ചു....

കൊയിലാണ്ടി. ആർ സി ഇ പി കരാറിൽ നിന്നും സർക്കാർ പിന്മാറുക എന്ന മുദ്രാവാക്യമുയർത്തി കേരള കർഷകസംഘം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു....

പി.എസ്. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി ചുമതലയേറ്റു. രാവിലെ 11.30ന് ഐസ്വാള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തില്‍ നിന്ന് മിസോറം ഗവര്‍ണറാകുന്ന...

മലപ്പുറം : പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്‌  മിഥുനയെ മര്‍ദിച്ച മുസ്ലിം ലീഗുകാര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. എടക്കണ്ടി ലത്തീഫ്, യുനൈസ്, യൂനുസ്, പവ്വാസ്, ഹമീദ് എന്നിവരുള്‍പ്പടെ കണ്ടാലറിയാവുന്ന...

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി ബുധനാഴ്ച വിധിപറയും. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട്നഗര്‍ മണിപ്പൂരി...

കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. ഐസ്. പ്ലാന്റ് റോഡിൽ മുക്രികണ്ടി വളപ്പിൽ മോഹനൻ (58) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോയി....

കൊയിലാണ്ടി:  100ഗ്രാം  കഞ്ചാവുമായി യുവാവ് പിടിയിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ  പരിസരത്ത് വെച്ച് പ്രകാശൻ എന്ന അണ്ണനെ കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ  റഊഫ് പി.കെ,...

കൊയിലാണ്ടി: ആര്‍.സി.ഇ.പി. കരാര്‍ ഒപ്പിടലില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. വെളിയന്നൂര്‍ ചല്ലി ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി നെല്‍കൃഷി വ്യാപിപ്പിക്കുക,  വെറ്ററിനറി...