കൊയിലാണ്ടി: മഴക്കെടുതി മൂലം വീടുകളിൽ താമസിക്കാൻ കഴിയാതെ ദുരിതാശ്വാസ കേമ്പുകളിൽ കഴിയുന്നവർക്ക് എസ് വൈ എസ് സ്വാന്തനം വിംഗ് ആശ്വാസമാകുന്നു. കൊയിലാണ്ടി നഗരസഭ പരിധിയിലുള്ള കോതമംഗലം ജി....
Month: August 2019
കൊയിലാണ്ടി: കനത്ത മഴയെ തുടര്‍ന്ന് വിയ്യൂര്‍ മേഖലയില്‍ പുഴയും തോടും കരകവിഞ്ഞൊഴുകി നിരവധി വീടുകള്‍ വെള്ളത്തിലായി. നെല്ല്യാടികടവ്, കളത്തിന്‍കടവ്, നടേരിക്കടവ് ഭാഗങ്ങളിലായി 124-ഓളം കുടുംബങ്ങളാണ് വെള്ളം കയറിയതിനാല്‍...
കൊയിലാണ്ടി: കോരപ്പുഴയിലെ പുതിയ പാലം നിർമ്മാണ ഭാഗത്തുണ്ടായ ശക്തമായ കുത്തൊഴുക്കിൽ തകർന്ന താൽക്കാലിക നടപ്പാലവും പുഴക്ക് കുറുകെ പോകുന്ന 11 കെ.വി. ലൈൻ വലിച്ച പോസ്റ്റും കടപുഴകിയതോടെ ...
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ പൊളിഞ്ഞു വീണ കെട്ടിടത്തിൽ അനധികൃത നിർമ്മാണം. ഇന്ന് കാലത്താണ് കെട്ടിട നിർമ്മാണം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് ഉടൻതന്നെ നഗരസഭാ ചെയർമാന്റെയും ഉദ്യോഗസ്ഥരുടെയും മുമ്പാകെ ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കാലവർഷ കെടുതികൾ തുടരുന്ന സാഹചര്യത്തില് അതിനെ നേരിടാന് ദുരന്തനിവാരണ സേനയെത്തി. 20 അംഗ സേനയാണ് എത്തിയത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. ചേമഞ്ചേരി കുന്നിമഠം ക്ഷേത്രത്തിനു...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വൈദ്യുതി വിതരണം ഇന്നു വൈകീട്ടോടെ പുന:സ്ഥാപിക്കാൻ സാധിക്കുമെന്ന് കെ.എസ്.ഇ.ബി.അധികൃതർ അറിയിച്ചു. മരങ്ങളും മറ്റും വീണ് വൈദ്യുതി തടസ്സമുണ്ടായിരുന്നെങ്കിലും. കണയങ്കോട് ഹൈടെൻഷൻ ലൈനിലെക്ക് മരം കടപുഴകി...
കൊയിലാണ്ടി: കനത്ത മഴയിൽ വെള്ളം കയറിയ സ്ഥലങ്ങളിലും, 'ഉരുൾപൊട്ടലുമുണ്ടായ മേപ്പാടിയിലെക്കും കൊയിലാണ്ടി സേവാഭാരതി പ്രവർത്തകർ രംഗത്തെത്തി. വെള്ളം കയറിയ കുറ്റ്യാടി പാലേരിയിലെക്ക് 15 മത്സ്യതൊഴിലാളികൾ വഞ്ചികളുമായാണ് യാത്ര...
കൊയിലാണ്ടി: കാലവർഷത്തെ തുടർന്ന് കൊയിലാണ്ടി താലൂക്കിൽ 24 വീടുകൾ ഭാഗികമായി തകർന്നു. അപകട ഭീഷണി നേരിടുന്ന വാവിധ പ്രദേശത്ത് ആളുകളുടെ സുരക്ഷ കണക്കിലെടുക്ക് 12 ദുരിതാശ്വാസ ക്യാമ്പുകൾ...
കൊയിലാണ്ടി: കാണാതായ ഓട്ടോ ഡ്രൈവർ വെങ്ങളം, വികാസ് നഗർ ഞാറങ്ങാട്ട് സത്യന്റെ (45) മൃതദേഹം കുനിയിൽ കടവ് പുഴയിൽ നിന്നും കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ടാണ് സത്യനെ കാണാതായത്. ...
ഇടുക്കി: മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ കാറിനെ ശക്തമായ ഒഴുക്കിനെ അവഗണിച്ച് പ്രദേശവാസികള്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. തൊടുപുഴ പന്നിമറ്റത്താണ് സംഭവം. വെള്ളിയാമറ്റത്താണ് കാര്‍ ഒഴുകിപ്പോയത്. കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരനെ...