ഡല്‍ഹി: ചോളവംശ രാജാവ‌് രാജരാജ ചോളനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രമുഖ തമിഴ‌് സംവിധായകന്‍ പാ രഞ‌്ജിത്തിന്റെ പേരില്‍ തഞ്ചാവൂര്‍ പൊലീസ‌് കേസെടുത്തു. മതസ‌്പര്‍ധയുണ്ടാക്കുംവിധം പ്രസംഗിച്ചുവെന്ന ഹിന്ദുമക്കള്‍ കക്ഷിയുടെ...
Month: June 2019
കൊയിലാണ്ടി: നമ്പ്രത്ത്കര കക്കാട്ട് നാരായണൻ നായർ (90) വയസ്സ് നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: അരവിന്ദൻ, പ്രമീള, ശീതള. മരുമക്കൾ: സുനിൽ (തിരുവള്ളൂർ), ലക്ഷ്മണൻ (വിയ്യൂർ), കവിത...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ചൈൽഡ് ലൈൻ, ജില്ലാ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ യൂണിറ്റ്, കൊയിലാണ്ടി ജെ..സി.ഐ, കൊയിലാണ്ടി പോലീസ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിലായിരുന്നു...
കൊയിലാണ്ടി: പുനര്‍നിര്‍മ്മിക്കുന്ന കാവുംവട്ടം പറേച്ചാല്‍ ദേവീ ക്ഷേത്രത്തിന്റെ കട്ടിളവെക്കല്‍ കര്‍മ്മം നടന്നു. ക്ഷേത്രം കാരണവര്‍ കെ.പി.രാധാകൃഷ്ണന്‍ ആചാരി, ചോറ്റാനിക്കര ക്ഷേത്രം തന്ത്രി തൃപ്പൂണിത്തറ കിരാതന്‍ നമ്പൂതിരി എന്നിവര്‍...
നടേരി: പുനര്‍ നിര്‍മ്മിക്കുന്ന കാവുംവട്ടം പറേച്ചാല്‍ ദേവീ ക്ഷേത്രത്തിന്റെ കട്ടിളവെക്കല്‍ കര്‍മ്മം നടന്നു. ക്ഷേത്രം കാരണവര്‍ കെ. പി. രാധാകൃഷ്ണന്‍ ആചാരി, ചോറ്റാനിക്കര ക്ഷേത്രം തന്ത്രി തൃപ്പൂണിത്തറ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പി .എം.സി.കമലാക്ഷി അമ്മ പാടേരി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ കിടാവ്. മക്കൾ: മുരളീധരൻ, സുനിത, അനിത, പരേതനായ സുരേഷ് ബാബു. മരുമക്കൾ:...
തിരുവനന്തപുരം: രാഷ്ട്രീയത്തിനപ്പുറം കറകളഞ്ഞ സൗഹൃദം, മേമ്പൊടിക്ക് അല്പം വികസന ചര്‍ച്ച. ക്ളിഫ്ഹൗസില്‍ പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും തമ്മിലുള്ള കൂടിക്കാഴ്ച ഇതായിരുന്നു. ബി.ജെ.പി. നേതൃത്വത്തെപ്പോലും അറിയിക്കാതെ തീര്‍ത്തും...
കോഴിക്കോട്: മംഗള സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍നിന്ന് 225 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി. സീറ്റിനടിയില്‍ രണ്ടുചാക്കുകളിലായി സൂക്ഷിച്ചനിലയിലായിരുന്നു മദ്യക്കുപ്പികള്‍. റെയില്‍വേ പോലീസും ആര്‍.പി.എഫും നടത്തിയ പരിശോധനയിലാണ് ഇവ...
തൃശ്ശൂര്‍: നിരവധി കര്‍ഷക പുരസ്‌കാരങ്ങള്‍ അടക്കം വാങ്ങിയ യുവകര്‍ഷകന്‍ മരം ഒടിഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ സ്വദേശി സിബി കല്ലിങ്കല്‍ ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഇടുക്കി നരിമ്പാറയ്ക്ക്...
പത്തനാപുരം: പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി സുരക്ഷാ വേലിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊല്ലം പത്താനപുരം പാടത്ത് കലഞ്ഞൂര്‍ സ്വദേശി 19 വയസുള്ള ആഷിഖ് ആണ് മരിച്ചത്....
