KOYILANDY DIARY.COM

The Perfect News Portal

Month: April 2019

കൊയിലാണ്ടി: കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തുവരുന്ന 1994 എം.എസ്.പി ക്യാമ്പ് അംഗങ്ങളുടെ കുടുംബ സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്ന സിറ്റി കൺട്രോൾ റൂം എ.എസ്.ഐ ഗണേശൻ...

കൊയിലാണ്ടി: വിയ്യൂരിലെ ഗണപതികണ്ടി നാരായണൻ നായർ (90) നിര്യാതനായി. ദീർഘകാലം കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: കല്ലാണിഅമ്മ. മക്കൾ: രമണി, സുമിനി, പ്രഭാകരൻ. മരുമക്കൾ: ഭാസ്ക്കരൻ...

കൊയിലാണ്ടി: ട്രെയിനിൽ  നിന്ന് വീണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. വിയ്യൂർ ചാത്തോത്ത് താഴ ധനീഷ് (36) ആണ് മരിച്ചത്. ഏപ്രിൽ 15-ന് പാവങ്ങാട് വെച്ചായിരുന്നു സംഭവം. കൃഷ്ണന്റെയും പരേതയായ...

കൊയിലാണ്ടി: ചേമഞ്ചേരി വാദ്യകലാകാരൻ തൂവ്വക്കോട് കാഞ്ഞിലശ്ശേരി വിജയ് കുമാർ (43) നിര്യാതനായി. പരേതനായ കുഞ്ഞിരാമമാരാരുടെയും ഭവാനിമാരസ്വാരുടെയും മകനാണ്. അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷിജിന. മക്കൾ:...

കൊയിലാണ്ടി: അപ്പാർട്ട്മെന്റിൽ നിർത്തിയിട്ട ബുള്ളറ്റ് മോഷണം പോയി. ഞായറാഴ്ചയാണ് സംഭവം. ജയരാജ് പണിക്കരുടെ KL56-u 1390 നമ്പർ ബുള്ളറ്റാണ്  മോഷണം പോയത്. കൊയിലാണ്ടി സൗഭാഗ്യക അപ്പാർട്ടുമെന്റിൽ നിർത്തിയിട്ടതായിരുന്നു....

വയനാട്: വയനാട് ചുരത്തിലെ ഒമ്പതാം വളവില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിക്ക് ഉള്ളില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു. ലോറിയിലുണ്ടായിരുന്ന ഒരാളെ ഫയര്‍ഫോഴ്സെത്തി...

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസ് ഓപ്പറേറ്റമാര്‍ക്ക് പുതിയ പ്രവര്‍ത്തന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നും മൂന്നു മാസത്തിലൊരിക്കല്‍ സര്‍വ്വീസ് വിവരങ്ങള്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക്...

ആലപ്പുഴ: ഹരിപ്പാട്ട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടി. ചേപ്പാട് സ്വദേശി രാജനെയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. രാജനെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. പള്ളിപ്പാട് സ്വദേശികളായ...

കോട്ടയം: നഗരത്തിലെ 60 വര്‍ഷം പഴക്കമുള്ള നാഗമ്പടം പാലം ഇന്ന്‌ പൊളിച്ചു നീക്കും. ഇതോടെ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പുതിയ പാലത്തിന്റെ നിര്‍മാണം അടുത്തിടെയാണ്...

കണ്ണൂര്‍: വാര്‍ഡന്‍മാര്‍ക്ക‌് ചായയില്‍ ഉറക്കഗുളിക ചേര്‍ത്തു കൊടുത്ത‌് ജയില്‍ ചാടാന്‍ റിമാന്‍ഡ‌് തടവുകാരുടെ ശ്രമം. കണ്ണൂര്‍ ജില്ലാ ജയില്‍ അധികൃതരുടെ പരാതിയില്‍ ടൗണ്‍ പൊലീസ‌് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു....