കൊയിലാണ്ടി: പതിമൂന്ന് വർഷത്തിലധികമായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി സഹകരണ അർബൻ സൊസൈറ്റി മാർച്ച് 7 ന് വ്യാഴാഴ്ച രാവിലെ 10ന് പുതിയ കെട്ടിടത്തിലേക്ക് മാറുകയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ...
Month: March 2019
കൊയിലാണ്ടി: മാര്‍ച്ച് 2ന് കൊടിയേറി 9ന് പ്രധാന ഉത്സവം നടക്കേണ്ടിയിരുന്ന നടേരി മൂഴിക്കുമീത്തല്‍ മുതുവോട്ട് ക്ഷേത്രോത്സവം ക്ഷേത്രം കാരണവരുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
കൊയിലാണ്ടി: കുടുംബശ്രീ - ആശ്രയ പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക് നഗരസഭ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍...
കൊയിലാണ്ടി: പന്തലായനി എടവലത്ത് ദിവാകരൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ശിവ പ്രസാദ്, ജ്യോതിഷ്കുമാർ. മരുമക്കൾ: റീജ, ഗീത. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നമ്പ്യാർ...
കൊയിലാണ്ടി: മണമൽ സ്വദേശി ഈച്ചറോത്ത് കുഞ്ഞിക്കണാരൻ (80) നിര്യാതനായി. ഭാര്യ: ജാനു. സഹോദരങ്ങൾ: കൃഷ്ണൻ, മാധവി, ചന്ദ്രിക, സതി. പരേതനായ കുഞ്ഞിക്കേളപ്പൻ, സഞ്ചയനം: വ്യാഴാഴ്ച.
കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂരില്‍ തകര്‍ന്നുകിടക്കുന്ന ഇല്ലത്ത്താഴ-നടേരി റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടാവുമ്പോള്‍ വാഹനയാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന പാതയുടെ നവീകരണത്തിന് തീരദ്ദേശ പുനരുദ്ധാരണ പദ്ധതിയില്‍...
കൊയിലാണ്ടി. റെയിൽവേ സ്റ്റേഷന് സമീപം പുതിയ ബസ്റ്റാന്റ് - നടേലക്കണ്ടി ലിങ്ക് റോഡിൽ 700 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കാസർഗോഡ് സ്വദേശിയായ റാസിഖ് എ.കെ. (24) (s/o കുഞ്ഞിമുഹമ്മദ്) കൊയിലാണ്ടി...
കോഴിക്കോട് ജില്ലയിലെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് കളക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പു ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേകയോഗം കളക്‌ട്രേറ്റില്‍ തുടരുന്നു. ആരോഗ്യവകുപ്പ്, ഇറിഗേഷന്‍, റവന്യൂ, തുടങ്ങിയ...
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യപ്രതിയാക്കിയാണ് ഇരുന്നൂറ് പേജുളള കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തി പണംതട്ടാനുള്ള ശ്രമത്തിന്റെ...
കൊച്ചി: തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവില കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.55 രൂപയും ഡീസലിന് 72.70 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 74.24 രൂപയും ഡീസലിന് 71.32...
