KOYILANDY DIARY.COM

The Perfect News Portal

Day: March 4, 2019

കൊയിലാണ്ടി: നടേരി മുതുവോട്ട് ക്ഷേത്രോത്സവം കൊടിയേറി. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കീഴാറ്റുപുറത്ത് കൃഷ്ണന്‍ നമ്പൂതി മുഖ്യകാര്‍മികത്വം വഹിച്ചു. പ്രധാന ഉത്സവം നടക്കുന്ന മാര്‍ച്ച് 9വരെ നട്ടത്തിറകള്‍ വിശേഷാല്‍...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണ പരിപാടി സാമൂതിരി രാജാവിന്റെ പ്രതിനിധി ടി.ആര്‍. രാമവര്‍മ്മ ഉദ്ഘാടനം ചെയ്തു.  കാഞ്ഞിലശ്ശേരി...

കൊയിലാണ്ടി: പന്തലായനി യു പി സ്‌കൂളിലെ 1993-94 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'അക്ഷര' ത്തിന്റെ സാമൂഹ്യപ്രതിബദ്ധതയായ 'വെളിച്ചം' പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ അഗതികളായ...

കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രം പള്ളിവേട്ട ചടങ്ങ് ഭക്തിസാന്ദ്രമായി. മംഗലശ്ശേരി നിന്നാരംഭിച്ച് ക്ഷേത്രസന്നിധിയിൽ സമാപിച്ചു. ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരി മേൽശാന്തി...

കൊയിലാണ്ടി: പി.എം.എ.വൈ-ലൈഫ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ സമ്പൂര്‍ണ്ണ ഭവനപദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ....

കൊയിലാണ്ടി: കൃഷ്ണപക്ഷ ചതുർദശി നാളായ ശിവഭഗവാന്റെ തിരുവുത്സവമായ ശിവരാത്രി നാളായ ഇന്ന് ക്ഷേത്രങ്ങളിൽ വൻ തിരക്ക്. ചേമഞ്ചേരി കാഞ്ഞിലിശ്ശേരി ശിവക്ഷേത്രത്തിൽ കാലത്ത്മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്....