KOYILANDY DIARY.COM

The Perfect News Portal

Month: February 2019

കൊയിലാണ്ടി:  എല്‍.ഡി.എഫ് ഗവര്‍മെന്റിന്റെ കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തിനിടക്ക് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ അനുമതിയായത് 5 റെയില്‍വെ മേല്‍പ്പാലങ്ങള്‍ക്ക്.  ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ധനമന്ത്രി...

ചേമഞ്ചേരി: പ്രശസ്ത നാടകനടനും സംവിധായകനും കലാസാംസ്കാരിക പ്രവത്തകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ ഒന്നാം ചരമവാർഷികം 2019 ഫിബ്രവരി 7 ന് വ്യാഴാഴ്ച  വൈകീട്ട് 4 മണിക്ക് പൂക്കാട് കലാലയം...

ചിങ്ങപുരം: വന്മുകം എളമ്പിലാട്  എം എൽപി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതി മൂടാടി പഞ്ചായത്ത് രണ്ടാം വാർഡ് മുസ്‌ലിം ലീഗ് സിക്രട്ടറിയും സ്പോൺസറുമായ കാട്ടിൽ ഇസ്മായിൽ...

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ വയലാട്ട് കുടിവെള്ളപദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭ...

ബംഗളൂരു: ബംഗളൂരുവില്‍ 25കാരനെ തട്ടികൊണ്ടുപോയി പണം കവര്‍ന്നു. ചെന്നൈ സ്വദേശി അനുരാഗ് ശര്‍മ്മയാണ് തട്ടിക്കൊണ്ടുപോയി കവര്‍ച്ചയ്ക്ക് ഇരയാക്കിയത്. എട്ട് മണിക്കൂറോളം തടവില്‍ വച്ചാണ് അനുരാഗില്‍നിന്ന് പണമുള്‍പ്പടെ കവര്‍ന്നത്....

തിരുവല്ല: തിരുവല്ലയില്‍ മണിമലയാറ്റില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ഇരുവള്ളിപ്ര കണ്ണാലിക്കടവില്‍ നിന്നാണ് രണ്ട് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്‍റെ മൃതദേഹം കിട്ടിയത്. മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയിലാണ്...

കോഴിക്കോട്: എന്‍എസ്‌എസിന്റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. വോട്ടര്‍മാരെന്ന നിലയിലാണ് എന്‍എസ്‌എസ്, എസ് എന്‍ ഡി പി നേതാക്കളെ കാണുന്നത്. സുകുമാരന്‍ നായര്‍ നിഴല്‍ യുദ്ധം...

മധ്യപ്രദേശ്: നാലുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സം​ഗം ചെയ്ത അധ്യാപകന്റെ വധശിക്ഷ ശരിവച്ച്‌ ഹൈകോടതി. മധ്യപ്രദേശിലെ സാത്ന ജില്ലാ കോടതിയാണ് അധ്യാപകനായ മഹേന്ദ്രസിം​ഗ് ​ഗോണ്ടിന്റെ വധശിക്ഷ ശരിവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം...

ചെന്നൈ: നടി ഭാനുപ്രിയയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍...

മലപ്പുറം: പെരിന്തല്‍മണ്ണയിലെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടി കനകദുര്‍ഗ നല്‍കിയ അപേക്ഷയില്‍ നാളെ വിധി പറയും. പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് വിധി പറയുക. ശബരിമല ദര്‍ശനം...