കൊയിലാണ്ടി: അരങ്ങാടത്ത് എടവനക്കണ്ടി അനിത കുസുമം (54) നിര്യാതയായി. പിതാവ്: പരേതരായ വി.കെ. ബാലൻ രുഗ്മിണി എന്നവരുടെ മകളാണ്. ഭര്‍ത്താവ്: പി. ദിനേശന്‍. മക്കള്‍; പി. ഡി. വിവേക് (എസ്.ബി.ഐ കോഴിക്കോട്), പി.ഡി. വൈശാഖ്. മരുമകള്‍: രഞ്ജിനി (ഫെഡറല്‍ ബാങ്ക് കൊയിലാണ്ടി). സഹോദരങ്ങൾ: അജിത് പ്രസാദ്, ബീനാ കുസുമം.