Uncategorized പെരുവട്ടൂർ കൊളപ്പള്ളി രവീന്ദ്രൻ (67) 3 years ago koyilandydiary കൊയിലാണ്ടി: പെരുവട്ടൂർ കൊളപ്പള്ളി രവീന്ദ്രൻ (67) നിര്യാതയായി. പരേതരായ രാമൻകുട്ടിയുടേയും മാധവിയുടേയും മകനാണ്. ഭാര്യ: സാവിത്രി. മക്കൾ: രഞ്ജിത്, രജിത. മരുമകൻ : സതീശൻ, സഹോരൻ: സഹദേവൻ, ഭാസ്കരൻ, ചന്ദ്രിക. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾNext അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം: സഭ നിര്‍ത്തിവെച്ചു