Uncategorized 4 years ago reporter തുറയൂർ: തുറയൂരിൽ ജനതാദൾ എസിലേയ്ക്കു കടന്നു വന്ന കെ. കെ രവി പാലച്ചുവട്ടിനു ജനതാദൾ എസ് ജില്ലാ പ്രസിഡൻ്റ് കെ ലോഹ്യ പാർട്ടി പതാക നൽകി സ്വീകരിച്ചു. മണ്ഡലം പ്രസിഡണ്ട് ദിനേഷ് കാപ്പുങ്കര, ദേവരാജ് തിക്കോടി, കൊടക്കാട്ട് ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. Share news Post navigation Previous പന്തലായനി തച്ചോളി താഴെ കുനിയിൽ കൃഷ്ണൻ (78)Next നിപ ഭീതി ഒഴിയുന്നു: എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി