KOYILANDY DIARY.COM

The Perfect News Portal

ദേവദാസ് വെങ്ങളത്ത് കണ്ടി നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും നാടക നടനും കൊയിലാണ്ടിയിലെ പഴയ കാല ഫോട്ടോ ഗ്രാഫറുമായ ദേവദാസ് വെങ്ങളത്ത് കണ്ടി അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: സന്തോഷ്, രാഗേഷ്, കലേഷ്, മഹേഷ് ദാസ്. മരുമക്കൾ: ശ്രീകല, അമ്പിളി. സഹോദരങ്ങൾ: ശശി (ചെന്നൈ), അശോകൻ, ജയൻ (സ്റ്റാർ വാച്ച് വർക്സ്, കൊയിലാണ്ടി) മാധുരി, പരേതരായ ബാലൻ, രാധ. സഞ്ചയനം: ശനിയാഴ്ച്.

Share news

Leave a Reply

Your email address will not be published. Required fields are marked *