റെലിസ് പദ്ധതി ബ്രോഷർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: പൊതുജനങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന റവന്യു ലാന്റ് ഇൻഫർമേഷൻ സിസ്റ്റം റെ0ലിസ് പദ്ധതിയുടെ ബ്രോഷർ പ്രകാശനം താഹസിൽദാർ പി.പ്രേമൻ നിർവ്വഹിച്ചു. ഭൂമി സംബന്ധമായ സേവനങ്ങൾ വിരൽ തുമ്പിൽ ലഭ്യമാകുന്നതാണ് പദ്ധതി. ഭൂനികുതി ഒടുക്കുന്നതിനും റവന്യൂ രേഖകൾ ലഭിക്കുന്നതിനും ഓസീസുകളിൽ പോകാതെ വീട്ടിലിരുന്ന് കമ്പ്യൂട്ടർ വഴിയോ സ്മാർട്ട് ഫോൺ മുഖേനയോ ഈ സേവനം ഉപയോഗപ്പെടുത്താം. www.revenue.
