കൊയിലാണ്ടിയിൽ ആദ്യമായി മെഡിസിൻ ഹോം ഡെലിവറി സർവീസിന് തുടക്കം കുറിച്ച് സ്പെഷ്യാലിറ്റി പോളിക്ലിനിക്

കൊയിലാണ്ടിയിൽ ആദ്യമായി മെഡിസിൻ ഹോം ഡെലിവറി സർവീസിന് തുടക്കം കുറിച്ച് സ്പെഷ്യാലിറ്റി പോളിക്ലിനിക്. സാമൂഹ്യ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ഒഴിവാക്കുന്നതിനു വേണ്ടി മരുന്നുകൾ വീട്ടിലെത്തിച്ചു കൊടുക്കുന്ന പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. കുറിപ്പടികൾ വാട്സ്ആപ്പ് ചെയ്താൽ മരുന്നുകൾ വീട്ടിലെത്തും.
വാട്സ്ആപ്പ് No : 8943209429, 9645321849. കൊയിലാണ്ടിയിൽ നിന്നും രാവിലെ 9.30 മുതൽ വൈകീട്ട് 6.30 വരെയാണ് സമയം. 5 km പരിധിയിലുള്ളവർക്കാണ് സേവനം ലഭിക്കുക. കോവിഡ് വാക്‌സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയില്‍ നഗരസഭ ഓഫീസിനു സമീപം പ്രവര്‍ത്തനം തുടരുന്നു.
18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഫസ്റ്റ് ഡോസും സെക്കന്റ് ഡോസും ലഭ്യമാണ്.


കോവിഷീല്‍ഡ് വാക്സിന്‍ : Rs 780.
പ്രവര്‍ത്തനസമയം : രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ..
ഓണ്‍ലൈന്‍ ബുക്കിങ്ങും, സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9061059019, 8606970083.

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു.


സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
- 1. ജനറൽ മെഡിസിൻ വിഭാഗം
- 2. അസ്ഥിരോഗ വിഭാഗം
- 3. യൂറോളജി വിഭാഗം
- 4. ശിശുരോഗ വിഭാഗം
- 5. പീഡിയാട്രിക് ന്യൂറോളജി
- 6.ന്യൂറോളജി വിഭാഗം
- 7.കാർഡിയോളജി വിഭാഗം
- 8. ഗ്യാസ്ട്രോ എന്ററോളജി
- 9. മാനസികാരോഗ്യവിഭാഗം
- 10. കൗൺസിലിംഗ്
- 11.ഇ. എൻ. ടി
- 12. ചർമ്മരോഗം
- 13. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി
- 14.ഗൈനക്കോളജി
- 15. ഡെന്റൽ ക്ലിനിക്
എന്നീ വിഭാഗങ്ങളുടെ സേവനം ലഭ്യമാണ്..
- ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
- കോവിഡ് വാക്‌സിനേഷനായി വിപുലമായ സൗകര്യത്തോടെയാണ് സ്‌പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഫസ്റ്റ് ഡോസും സെക്കൻ്റ് ഡോസും ലഭ്യമാണ്. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവര്‍ത്തനസമയം. ഓണ്‍ലൈന്‍ ബുക്കിങ്ങും, സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ലഭ്യമാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് 9061059019, 8606970083 എന്ന നമ്പറിൽ ബന്ധപ്പെടുക.

