Breaking News Calicut News Koyilandy News Obituary മുചുകുന്ന് നാലുപുരക്കൽ ജാനകി (78) 5 years ago reporter കൊയിലാണ്ടി: മുചുകുന്ന് പരേതനായ നാലു പുരയ്ക്കൽ ശങ്കരൻ ആശാരിയുടെ ഭാര്യ നാലുപുരക്കൽ ജാനകി (78) നിര്യാതനായി. മക്കൾ: അശോകൻ, സുരേഷ്, രാഗിണി, പുഷ്പ, സുലോചന. Share news Post navigation Previous കൊയിലാണ്ടി പന്തലായനി കട്ടുവയൽ ഗോപാലൻ (78)Next പണമടങ്ങിയ പേഴ്സും രേഖകളും നഷ്ടപ്പെട്ടു