കൊയിലാണ്ടി: പൊയിൽകാവ് കലോപൊയിൽ കൊല്ലറുകണ്ടി ദാമോധരൻ നായർ (87) നിര്യാതനായി. ആദ്യ കാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ലത, സത്യൻ (സി. പി. ഐ. എം. കലോപൊയിൽ ബ്രാഞ്ച് മെമ്പർ). മരുമക്കൾ: രാജൻ (മൂടാടി), പ്രജുല (അത്തോളി). സഞ്ചയനം: വ്യാഴാഴ്ച.